"യുറേനിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഗുണഗണങ്ങൾ:  യുറേനിയം
No edit summary
 
വരി 1:
{{prettyurl|Uranium}}
{{Infobox uranium}}
[[ആവർത്തനപ്പട്ടിക|ആവർത്തന പട്ടികയിലെ]] ആക്റ്റിനൈഡ് ശ്രേണിയിൽ ഉൾപ്പെടുന്ന ഒരു ലോഹ മൂലകമാണ്‌ '''യുറേനിയം''' (ഇംഗ്ലീഷ്: Uranium). <!--ആണവോർജ്ജമേഖലയിലെ ഇന്ധനമായി ഉപയോഗിക്കുന്ന -->
92 പ്രോട്ടോണുകളും ഇലക്ട്രോണുകളും ഉള്ളതു കൊണ്ട് ഇതിന്റെ അണുസംഖ്യ 92 ആണ്‌. പ്രതീകം U-യും സം‌യോജകത 6-ഉം ആണ്‌. പൊതുവേ കാണപ്പെടുന്ന [[ഐസോട്ടോപ്പ്|ഐസോട്ടോപ്പുകളിൽ]] 143 മുതൽ 146 വരെ ന്യൂട്രോണുകളാണ്‌ കാണപ്പെടുന്നത്. [[പ്രഥമാസ്തിത്വ മൂലകം | പ്രഥമാസ്തിത്വ മൂലകങ്ങളിൽ]] രണ്ടാമത്തെ ഏറ്റവും [[അണുഭാരം|അണുഭാരമുള്ള]] മൂലകമായ‌ യുറേനിയത്തിന്‌ വളരെ ഉയർന്ന സാന്ദ്രതയാണ്‌. ജലത്തിലും പാറയിലും മണ്ണിലും വളരെ കുറഞ്ഞ അളവിൽ യുറേനിയം കണ്ടു വരുന്നു. യുറാനിനൈറ്റ് പോലെയുള്ള യുറേനിയം അടങ്ങിയ ധാതുക്കളിൽ നിന്നാണ്‌ വ്യാവസായികമായി യുറേനിയം വേർതിരിച്ചെടുക്കുന്നത്. യുറേനിയം-238 (99.284%), യുറേനിയം-235 (0.711%), യുറേനിയം-234 (0.0058%) എന്നീ ഐസോട്ടോപ്പുകളുടെ രൂപത്തിൽ യുറേനിയം പ്രകൃതിയിൽ കണ്ടു വരുന്നു.
"https://ml.wikipedia.org/wiki/യുറേനിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്