"2016-ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
}}
[[പ്രമാണം:Queue_at_ATM_for_INR_100_Notes_-_Howrah_2016-11-08_1773.JPG|ലഘുചിത്രം|നവംബർ 8 ന് ഹൗറയിലെ എ.ടി.എം. നു മുന്നിൽ നൂറു രൂപ നോട്ടിനായി ക്യൂ നിൽക്കുന്നവർ.]]
2016 നവംബർ 8 ചൊവ്വാഴ്ച അർധരാത്രി മുതൽ ഇന്ത്യയിൽ  1000, 500 രൂപയുടെ നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കി. വൻതോതിൽ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിയ്ക്കും ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് <ref name=rbi11212>{{cite web | title = Withdrawal of Legal Tender Status for ₹ 500 and ₹ 1000 Notes: RBI Notice | url = https://web.archive.org/web/20161118080913/https://rbi.org.in/Scripts/BS_PressReleaseDisplay.aspx?prid=38520 | publisher = RBI | date = 2016-11-08 | accessdate = 2016-11-18}}</ref> പ്രധാനമന്ത്രി [[നരേന്ദ്ര മോദി]] മന്ത്രിസഭായോഗത്തിനു ശേഷം രാത്രി 8.15 ന് രാജ്യത്തെ ടെലിവിഷൻ വഴി അഭിസംബോധന ചെയ്താണ് ഈ കാര്യം പ്രഖ്യാപിച്ചത്.<ref name=ndtv343>{{cite news | title = Watch PM Narendra Modi's Entire Speech On Discontinuing 500, 1000 Rupee Notes | url = https://web.archive.org/web/20161118081402/http://www.ndtv.com/india-news/pm-modi-speaks-to-nation-tonight-at-8-pm-1622948 | publisher = NDTV | date = 2016-11-09 | last = Abhinav | first = Bhatt | accessdate = 2016-11-18}}</ref><ref name=thehindu34323>{{cite news | title = Demonetisation of Rs. 500 and Rs. 1000 notes: RBI explains | url = https://web.archive.org/web/20161118081623/http://www.thehindu.com/news/national/live-narendra-modis-address-to-nation/article9320548.ece | publisher = The Hindu | date = 2016-11-09 | accessdate = 2016-11-18}}</ref> 1000,500 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകൾ നവംബർ 10 മുതൽ വിതരണത്തിനെത്തുമെന്നും അദ്ദേഹം അറിയിച്ചു.  നിലവിൽ പ്രചാരത്തിലിരിക്കുന്ന ₹100, ₹50, ₹20, ₹10, ₹5 രൂപയുടെ നോട്ടുകൾ പിൻവലിക്കില്ലെന്നും രാഷ്ട്രത്തിനോടായി ചെയ്ത അഭിസംബോധനയിൽ പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തു തീവ്രവാദപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന കള്ളനോട്ടിന്റേയും,കള്ളപ്പണത്തിന്റേയും ഉപയോഗം ഇതോടെ ഇല്ലാതാവുമെന്നും, അഴിമതി കുറയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.<ref name=indiatoday23232>{{cite news | title = Here is what PM Modi said about the new Rs 500, Rs 2000 notes and black money | url = https://web.archive.org/web/20161118082404/http://indiatoday.intoday.in/story/live-pm-narendra-modi-addresses-nation/1/805755.html | publisher = Indiatoday | date = 2016-11-08 | last = Shruti | first = Singh | accessdate = 2016-11-18}}</ref><ref name=toi1212>{{cite news | title = Rs 500 and Rs 1,000 notes pulled out of circulation immediately: PM Narendra Modi | url =https://web.archive.org/web/20161118082725/http://timesofindia.indiatimes.com/india/Rs-500-and-Rs-1000-notes-pulled-out-of-circulation-immediately-PM-Narendra-Modi/articleshow/55315473.cms? | publisher = Times of India | date = 2016-11-08 | accessdate = 2016-11-18}}</ref>
 
പ്രധാനമന്ത്രി [[നരേന്ദ്ര മോദി]] മന്ത്രിസഭായോഗത്തിനു ശേഷം രാത്രി 8.15 ന് രാജ്യത്തെ ടെലിവിഷൻ വഴി അഭിസംബോധന ചെയ്താണ് ഈ കാര്യം പ്രഖ്യാപിച്ചത്.<ref name=ndtv343>{{cite news | title = Watch PM Narendra Modi's Entire Speech On Discontinuing 500, 1000 Rupee Notes | url = https://web.archive.org/web/20161118081402/http://www.ndtv.com/india-news/pm-modi-speaks-to-nation-tonight-at-8-pm-1622948 | publisher = NDTV | date = 2016-11-09 | last = Abhinav | first = Bhatt | accessdate = 2016-11-18}}</ref><ref name=thehindu34323>{{cite news | title = Demonetisation of Rs. 500 and Rs. 1000 notes: RBI explains | url = https://web.archive.org/web/20161118081623/http://www.thehindu.com/news/national/live-narendra-modis-address-to-nation/article9320548.ece | publisher = The Hindu | date = 2016-11-09 | accessdate = 2016-11-18}}</ref> 1000,500 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകൾ നവംബർ 10 മുതൽ വിതരണത്തിനെത്തുമെന്നും അദ്ദേഹം അറിയിച്ചു.  നിലവിൽ പ്രചാരത്തിലിരിക്കുന്ന ₹100, ₹50, ₹20, ₹10, ₹5 രൂപയുടെ നോട്ടുകൾ പിൻവലിക്കില്ലെന്നും രാഷ്ട്രത്തിനോടായി ചെയ്ത അഭിസംബോധനയിൽ പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തു തീവ്രവാദപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്ന കള്ളനോട്ടിന്റേയും,കള്ളപ്പണത്തിന്റേയും ഉപയോഗം ഇതോടെ ഇല്ലാതാവുമെന്നും, അഴിമതി കുറയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.<ref name=indiatoday23232>{{cite news | title = Here is what PM Modi said about the new Rs 500, Rs 2000 notes and black money | url = https://web.archive.org/web/20161118082404/http://indiatoday.intoday.in/story/live-pm-narendra-modi-addresses-nation/1/805755.html | publisher = Indiatoday | date = 2016-11-08 | last = Shruti | first = Singh | accessdate = 2016-11-18}}</ref><ref name=toi1212>{{cite news | title = Rs 500 and Rs 1,000 notes pulled out of circulation immediately: PM Narendra Modi | url =https://web.archive.org/web/20161118082725/http://timesofindia.indiatimes.com/india/Rs-500-and-Rs-1000-notes-pulled-out-of-circulation-immediately-PM-Narendra-Modi/articleshow/55315473.cms? | publisher = Times of India | date = 2016-11-08 | accessdate = 2016-11-18}}</ref>
 
==പശ്ചാത്തലം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3223817" എന്ന താളിൽനിന്ന് ശേഖരിച്ചത്