"ശലഭപ്പുഴു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
== ഭക്ഷണം ==
മുട്ട വിരിഞ്ഞയുടൻ മിക്ക ലാർവക​​​ളും മുട്ടയുടെ പുറന്തോട് ഭക്ഷിക്കും. ഭക്ഷണം കഴിക്കുക മാത്രമാണ് ലാർവകളുടെ പ്രധാന പണി. മിക്ക കാറ്റർപില്ലറുകളും ചെടിയാണു ഭക്ഷിക്കുന്നത്. ഓരോ തരം ലാർവകളും ഭക്ഷിക്കുന്നത് വ്യത്യസ്ത സസ്യങ്ങളുടെ ഇലയാണ്.ഇലകളാണ് .ചിലയിനം ശലഭപ്പുഴുകൾ ഈച്ചകളേയും ഉറുമ്പുകളേയും പൂച്ചികളേയും തിന്നുകയും ചെയ്യും. ചില ലാർവകൾ അതിന്റെ പുറന്തോൽ ഇളക്കാറുണ്ട്. അതും ഇവ പാഴാക്കിക്കളയാതെ ഭക്ഷണമാക്കും.
 
പുഴുയായിരിക്കുന്നയവസ്ഥയിൽ അവ പക്ഷികൾക്കും പല്ലി വർഗ്ഗങ്ങൾക്കും ഒക്കെ ഭക്ഷണവും ആണ്‌.
 
ചിത്രശലഭങ്ങൾ സസ്യങ്ങളുടെ മുട്ടി മണത്തുനോക്കി അതിന്റെ മാതൃസസ്യമാണെന്നുറപ്പിച്ച ശേഷമാണ് മുട്ടയിടുന്നത്. .
 
 
==ചിത്രശാല==
"https://ml.wikipedia.org/wiki/ശലഭപ്പുഴു" എന്ന താളിൽനിന്ന് ശേഖരിച്ചത്