"കൃസരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 19:
ലൈംഗികമായി ശരീരവും മനസും സജ്ജ്ജമാവുമ്പോൾ പുരുഷന്റെ ലിംഗത്തിന് [[ഉദ്ധാരണം]] സംഭവിക്കുന്നതു പോലെ ക്രിസരിയ്ക്കും കാഠിന്യവും ഉറപ്പും സംഭവിക്കും. എണ്ണായിരത്തോളം സംവേദന നാഡികളിൽ രക്തം ഇരച്ചെത്തുമ്പോൾ ആണ് ഇത് സംഭവിക്കുന്നത്. ഇതിനെ "കൃസരി ഉദ്ധാരണം" (Clitoral erection) എന്ന് പറയുന്നു. മിക്കവാറും ഇതോടൊപ്പം യോനിയിൽ വഴുവഴുപ്പുള്ള സ്രവങ്ങളും ഉണ്ടാകാറുണ്ട്. ലൈംഗികബന്ധത്തിനുള്ള സ്ത്രീശരീരത്തിന്റെ തയ്യാറെടുപ്പായി ഇതിനെ കണക്കാക്കുന്നു.
ചില പുരുഷാധിപത്യ സമൂഹങ്ങളിൽ കൃസരിയോ അതിന്റെ ത്വക്കോ ചിലപ്പോൾ മറ്റു ഭാഗങ്ങളോ പൂർണമായോ ഭാഗികമായോ മുറിച്ചു നീക്കാറുണ്ട്. ഇതിനെ പെൺചേലാകർമം എന്ന് വിളിക്കുന്നു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണെന്ന് ലോകാരോഗ്യസംഘടന (WHO) ചൂണ്ടിക്കാട്ടുന്നു. ഒപ്പം സ്ത്രീകളുടെ ലൈംഗികസംതൃപ്തിയെയും ഇത് ദോഷകരമായി ബാധിക്കുകയും നിരന്തരം വേദനയും അണുബാധയും ഉണ്ടാകാൻ കാരണമാകുകയും ചെയ്യുന്നു. പല രാജ്യങ്ങളിലും സ്ത്രീകളുടെ ചേലാകർമ്മം ഒരു കുറ്റകൃത്യമാണ്.
=== ഭഗശിശ്നികാഛദം ===
|