"ഒറിനോക്കോ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 62:
 
അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരിനോക്കോ നദീമുഖം തന്റെ 1498 ആഗസ്ത് 1-ലെ  മൂന്നാം യാത്രയിൽ [[ക്രിസ്റ്റഫർ കൊളംബസ്|കൊളംബസ്]] രേഖപ്പെടുത്തിയിരുന്നു. പാറിമ പർവ്വതനിരയിലെ പരിധിയിൽ സെറോ ഡെൽഗാഡോ-ചാൽബൌഡിലുള്ള നദിയുടെ ഉത്ഭവസ്ഥാനം 1951 വരെ കണ്ടുപിടിക്കപ്പെട്ടിരുന്നില്ല. വെനിസ്വേലൻ-ബ്രസീലിയൻ അതിർത്തിക്ക് സമീപം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,047 മീറ്റർ (3,435 അടി) ഉയരത്തിലുള്ള (അക്ഷാംശ രേഖാംശങ്ങൾ 2°19′05″N 63°21′42″W) ഇതിന്റെ ഉത്ഭവസ്ഥാനത്ത്  1951 ൽ വെനിസ്വേലൻ ഫ്രഞ്ചു സംഘങ്ങൾ സംയുക്തമായി പര്യവേഷണം നടത്തിയിരുന്നു.
 
== ചരിത്രം ==
അറ്റ്ലാന്റിക് സമുദ്രത്തിലേയ്ക്കു പതിക്കുന്ന ഒറിനോക്കോ നദിയുടെ അഴിമുഖം 1498 ഓഗസ്റ്റ് 1 ന് കൊളംബസ് തന്റെ മൂന്നാമത്തെ സമുദ്രയാത്രയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പരിമ ശ്രേണിയിലെ സെറോ ഡെൽ‌ഗാഡോ-ചൽ‌ബൌഡിലെ അതിന്റെ ഉറവിടം 453 വർഷത്തിനുശേഷവും 1951 വരെ പര്യവേക്ഷണം ചെയ്യപ്പെട്ടിരുന്നില്ല. വെനിസ്വേലൻ-ബ്രസീലിയൻ അതിർത്തിക്ക് സമീപം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,047 മീറ്റർ (3,435 അടി) ഉയരത്തിൽ ({{coord|2|19|05|N|63|21|42|W|}}) സ്ഥിതിചെയ്യുന്ന നദിയുടെ സ്രോതസ്സ് 1951 ൽ വെനസ്വേലൻ-ഫ്രഞ്ച് സംയുക്ത സംഘം പര്യവേക്ഷണം ചെയ്തു.
 
ഒറിനോകോ അഴിമുഖവും കിഴക്കൻ ലാനോസിലെ അതിന്റെ ഉപനദികളായ അപുർ, മെറ്റാ എന്നിവയും പതിനാറാം നൂറ്റാണ്ടിൽ അംബ്രോസിയസ് എഹിംഗറിനും അദ്ദേഹത്തിന്റെ പിൻഗാമികളും ജർമ്മൻ പര്യവേഷണങ്ങൾക്കു കീഴിൽ പര്യവേഷണം നടത്തിയിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഒറിനോക്കോ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്