"പി. സുബ്രഹ്മണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
'''പി. സുബ്രഹ്മണ്യം''' ഒരു സിനീമാ [[സംവിധായകൻ|സംവിധായകനും]] നിർമാതാവുമായിരുന്നു. 1950 കളുടെ പകുതിമുതൻ ഇതുവരെയായി അദ്ദേഹം 59 [[ചലച്ചിത്രം|ചലച്ചിത്രങ്ങൾ]] സംവിധാനം ചെയ്യുകയും 69 ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തീട്ടുണ്ട്. [[കേരളം|കേരളത്തിലെ]] രണ്ടാമത്തെ വലിയ പ്രൊഡക്ഷൻ തിയേറ്ററായ മെരിലാഡ് സ്റ്റുഡിയോ ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രം. നിർമ്മാണം മുഴുവൻ നീല പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു.
 
1910 ഫെബ്രുവരി 19-ന് പത്മനാഭപിള്ള-നീലമ്മാൾ ദമ്പതികളുടെ മകനായി [[നാഗർകോവിൽ|നാഗർകോവിലിൽ]] ജനിച്ച സുബ്രഹ്മണ്യം, നാട്ടിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] കോളേജിൽ വന്നുചേർന്നു.
==തിർഞ്ഞെടുത്ത ചിത്രങ്ങൾ==
*''[[ഹൃദയത്തിന്റെ നിറങ്ങൾ]]'' 1979
"https://ml.wikipedia.org/wiki/പി._സുബ്രഹ്മണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്