"ശ്വേതാംബരർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
{{Prettyurl|Śvētāmbara}}
{{Jainism}}
'''ശ്വേതാംബരർ''' [[ജൈനമതം|ജൈനമതത്തിന്റെ]] രണ്ടു വിഭാഗങ്ങളിൽ ഒന്നാണ്. [[ദിഗംബരർ|ദിഗംബരർ]] ആണ് മറ്റേ വിഭാഗം. ശ്വേതാംബരവിഭാഗത്തിൽപ്പെട്ട [[ജൈനസന്ന്യാസികൾ|ജൈനസന്ന്യാസികൾ]] വെള്ള വസ്ത്രം മാത്രം ധരിക്കുന്നു. (ശ്വേത: വെള്ള; അംബരം: വസ്ത്രം) ദിഗംബരർ ഇതിനു വിപരീതമായി ആകാശവസ്ത്രം (വസ്ത്രധാരണമില്ലാതെ) ധരിക്കുന്നു. ശ്വേതാംബരർ സന്ന്യാസിമാർ നഗ്നരായിരിക്കണമെന്നു വിശ്വസിക്കുന്നില്ല.
 
സ്ത്രീകളും മോക്ഷത്തിനർഹരാണെന്നു ശ്വേതാംബരർ വിശ്വസിക്കുന്നു. ശ്വേതാംബരർ വിശ്വസിക്കുന്നത്, പത്തൊമ്പതാമത്തെ തീർഥങ്കരനായ മല്ലീനാഥ ഒരു സ്ത്രീ ആണെന്നാണ്.
43,617

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3223189" എന്ന താളിൽനിന്ന് ശേഖരിച്ചത്