"ദ്രവീകൃത പെട്രോളിയം വാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: വീടുകളില്‍ പാചകാവശ്യത്തിനും, വാഹനങ്ങളില്‍ ഇന്ധനമായും, താപോല...
 
No edit summary
വരി 1:
{{Prettyurl|Liquefied petroleum gas}}
വീടുകളില്‍ പാചകാവശ്യത്തിനും, വാഹനങ്ങളില്‍ ഇന്ധനമായും, താപോല്പാദനത്തിനും വേണ്ടി ഉപയോഗിക്കുന്ന ഹൈഡ്രോകാര്‍ബണ്‍ വാതകങ്ങളുടെ മിശ്രിതമാണ്‌ '''ദ്രവീകൃത പെട്രോളിയം വാതകം''' (Liquefied Petroleum Gas; LPG). ഇപ്പോള്‍ എയറോസോള്‍ പ്രൊപ്പല്ലന്റായും റഫ്രിജറന്റായും ഉപയോഗിക്കപ്പെടുന്ന ക്ലോറൊഫ്ലൂറോകാര്‍ബണുകള്‍ക്ക് പകരം ഇവ ഉപയോഗിച്ചു വരുന്നു, അന്തരീക്ഷത്തിലെ ഓസോണ്‍ പാളികള്‍ക്ക് ദോഷം വരുത്തുന്നവയാണ് ക്ലോറോഫ്ലൂറോകാര്‍ബണുകള്‍.
"https://ml.wikipedia.org/wiki/ദ്രവീകൃത_പെട്രോളിയം_വാതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്