"സിങ്ക്രോട്രോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
"Schematic_of_a_synchrotron.jpg" നീക്കം ചെയ്യുന്നു, Majora എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:Commons:Deletion requests/Files uploaded by User:Garuda0001.
 
വരി 1:
{{prettyurl|Synchrotron}}
 
[[File:Schematic_of_a_synchrotron.jpg|സിങ്ക്രോട്രോണിന്റെ രൂപകൽപ്പനാ ചിത്രം|ലഘുചിത്രം]]
[[പ്രമാണം:University of Michigan synchrotron.jpg|ലഘുചിത്രം]]
[[സൈക്ലോട്രോൺ|സൈക്ലോട്രോണിൽനിന്ന്]] രൂപപ്പെടുത്തിയെടുത്ത ഒരു പ്രത്യേകതരം [[കണികാത്വരിത്രം|കണികാത്വരിത്രമാണ്]] '''സിങ്ക്രോട്രോൺ'''. ഇതിൽ കണികകളെ ഒരു അടഞ്ഞ വൃത്താകൃതിയിൽ കറക്കാനായി ഉപയോഗിക്കുന്ന [[കാന്തിക മണ്ഡലം]] സമയബന്ധിതമാക്കുകയും കണികാ രശ്മിയെ അതിന്റെ വർദ്ധിച്ചുവരുന്ന [[ഗതികോർജ്ജം|ഗതികോർജ്ജത്തിന്]] അനുരൂപമാക്കുകയും (സിങ്ക്രണൈസ് ചെയ്യുകയും) ചെയ്തിരിക്കുന്നു. വളരെ വലിയ കണികാത്വരിത്രങ്ങൾ നിർമ്മിക്കുവാനുള്ള ആശയം സിങ്ക്രോട്രോണിൽനിന്നാണ് ഉരിത്തിരിഞ്ഞുവന്നത്. ഇതിൽ കണികകളെ വളയ്ക്കുന്നതും രശ്മിയെ ഫോക്കസ്ചെയ്യുന്നതിനും [[ത്വരണം|ത്വരണത്തിനുമുള്ള]] ഘടകങ്ങൾ വേറെ വേറെ ഉപയോഗിച്ചിരിക്കുന്നു. ഏറ്റവും ശക്തിമത്തായ ആധുനിക കണികാത്വരിത്രങ്ങളെല്ലാം സിങ്ക്രോട്രോണിന്റെ രൂപകല്പനയാണ് പിൻതുടരുന്നത്. ഏറ്റവും വലിയ സിങ്ക്രോട്രോൺ കണികാത്വരിത്രമാണ് [[ലാർജ് ഹാഡ്രോൺ കൊളൈഡർ]]. ഇതിന് 27 കിലോമീറ്റർ ചുറ്റളവുണ്ട്. ഇത് [[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലണ്ടിലെ]] [[ജനീവ|ജനീവയിലാണ്]] സ്ഥിതിചെയ്യുന്നത്. 2008 ൽ [[യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയാർ റിസർച്ച്]] (CERN) ആണ് ഇത് നിർമ്മിച്ചത്.
"https://ml.wikipedia.org/wiki/സിങ്ക്രോട്രോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്