"ഗാനഗന്ധർവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎നിർമ്മാണം: ചിത്രീകരണം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 87:
മലയാളികൾക്ക് പരിചതമായ ഗാനഗന്ധർവൻ [[യേശുദാസ്|യേശുദാസല്ല]] പിഷാരടിയുടെ ചിത്രത്തിലെ ഗാനഗന്ധർവൻ. ഗാനമേള വേദികളിൽ അടിപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസ് ആയാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.
==ചിത്രീകരണം==
ചിത്രത്തിന്റെ ദ്യോഗികഔദ്യോഗിക സമാരംഭം 2019 ജൂൺ 1 ന് കൊച്ചിയിൽ വെച്ച് നടന്നു. തുടർന്ന് പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി ആരംഭിച്ചു.മമ്മൂട്ടിക്ക് മൂന്ന് ഗെറ്റപ്പുകൾ ഉണ്ട്, അതിലൊന്ന് നീളമുള്ള മുടിയാണ്. 2019 ജൂലൈ 22 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.
 
==ഫസ്റ്റ് ലുക്ക് പോസ്റ്റർ==
"https://ml.wikipedia.org/wiki/ഗാനഗന്ധർവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്