"തലക്കരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
undoing vandalism Rojypala (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3221820 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1:
{{PU|Thalakkaram}}
കേരളത്തിൽ രാജഭരണകാലത്ത് താഴ്ന്ന [[ജാതി|ജാതിക്കാരിൽ]]പ്രജകളിൽ നിന്ന് ഈടാക്കിയിരുന്ന ഒരു നികുതിയാണു '''തലക്കരം'''. പുരുഷൻമാരിൽനിന്ന് ഈടാക്കിയിരുന്ന നികുതിക്ക് തലക്കരമെന്നും, [[തിരുവിതാംകൂർ|തിരുവിതാംകൂർ രാജ്യത്ത്]] [[സ്ത്രീ|സ്ത്രീകളിൽ]] നിന്നുള്ളതിന് '''മുലക്കരം'''<ref>{{cite web
| url = http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=essay1_nov1_12.xml
| title = മാറ് മറയ്ക്കാത്ത കേരളീയ സദാചാരം!!...
വരി 8:
| publisher = പുഴ.കോം
| accessdate = നവംബർ 17, 2012
}}</ref> എന്നും പറഞ്ഞിരുന്നു. ഈഴവർ മുതൽ താഴോട്ടുള്ള ജാതികളിൽ നിന്നാണ് ഇത്തരം കരങ്ങൾ പിരിച്ചിരുന്നത്. പലരും തെറ്റായി ധരിച്ചിരിക്കുന്നത് പോലെ മുലകളുടെ വലിപ്പം അനുസരിച്ചോ, മാറ് മറയ്ക്കാൻ വേണ്ടിയുള്ള അവകാശത്തിനു വേണ്ടിയോ നൽകേണ്ടിയിരുന്ന നികുതി അല്ല മുലക്കരം. ഇപ്പോഴത്തെ വരുമാന നികുതി പോലെയായിരുന്നു തലക്കരവും മുലക്കരവും. രണ്ടു ചക്രമായിരുന്നു നികുതി എന്നും 1937 ൽ പ്രസിദ്ധീകരിച്ച ട്രാവൻകൂർ ട്രൈബ്സ് ആൻഡ് കാസ്റ്റ്സ് എന്ന ഗ്രന്ഥത്തിൽ എൽ.ആർ.കൃഷ്ണ അയ്യർ വ്യക്തമാക്കിയിരിക്കുന്നു. <ref>{{Cite book|title=Travancore Tribes And Castes Vol. 1|last=L.A.|first=Krishna Iyer|publisher=Superintendent, Government Pres|year=1937|isbn=|location=Thiruvananthapuram|pages=165|quote=The Puniat Raja, who ruled over those at Mundapalli, made them pay head money - two chuckrams a head monthly as soon as they were able to work and a similar sum as 'presence money' besides certain quotas of fruits and vegetables and feudal service.They were also forced to lend money if they possessed any, and to bring leaves and other articles without any pretext of paying them, and that for days. The men these villages were placed in a worse position than the slaves. The petty Raja used to give a silver-headed cane to the principal headman, who was then called ‘Perumban or 'caneman'. The head money was popularly known as 'thalakaram' in the case of males and 'mulakaram' in the case of females}}</ref>
}}</ref> എന്നും പറഞ്ഞിരുന്നു. ഈഴവർ മുതൽ താഴോട്ടുള്ള ജാതികളിൽ നിന്നാണ് ഇത്തരം കരങ്ങൾ പിരിച്ചിരുന്നത്.
 
{{ഉദ്ധരണി|കണ്ണിൽക്കണ്ടതിനെല്ലാമുണ്ടായിരുന്നു നികുതി. അധ്വാനിക്കുന്ന ജനവിഭാഗം പാടുപെട്ട് എന്തെങ്കിലുമുണ്ടാക്കിയാൽ അത് തട്ടിയെടുക്കുന്നതിന് എല്ലാ വിശേഷാവസരങ്ങളും ഉപയോഗിക്കാറുണ്ടായിരുന്നു}}
വരി 16:
പതിനാറിനും മുപ്പത്തിഅഞ്ചിനും ഇടയിലുള്ള അവർണ്ണർ ഈ കരം കൊടുക്കണമായിരുന്നു. ഇത്തരം നികുതികളെ പൊതുവിൽ തലവര എന്നാണ് പറഞ്ഞിരുന്നത്.
 
കരംപിരിക്കുന്ന ഉദ്യോഗസ്ഥരുടെ ശല്യം സഹിക്കാതായപ്പോൾ, ചേർത്തലത്താലൂക്കിലെ ഒരു കണ്ടപ്പന്റെ ഭാര്യ “[[നങ്ങേലി]]’’, അവരുടെ രണ്ടു മുലകളും ഛേദിച്ചുകളഞ്ഞ്, ഇനി മുലക്കരം തരേണ്ടതില്ലല്ലോയെന്ന് ചോദിച്ചതായി പറയപ്പെടുന്നു. വൈകുന്നേരത്തോടെ നങ്ങേലി രക്തം വാർന്ന് മരിച്ചു എന്നാണ് കഥ. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമർന്ന ചിതയിലേക്ക് എടുത്തുചാടി ഭർത്താവായ കണ്ടപ്പനും രക്തസാക്ഷിയായി{{fact}}.
 
== അവലംബം ==
"https://ml.wikipedia.org/wiki/തലക്കരം" എന്ന താളിൽനിന്ന് ശേഖരിച്ചത്