വരി 108:
:ആ താളിൽ ഇല്ലാത്ത ഏതു വിവരമാണ് താങ്കൾക്ക് പറയാനുള്ളത്? ആമുഖം തിരുത്താതെ താങ്കൾ ഉദ്ദേശിക്കുന്നത് താളിൽ ഉണ്ടോ എന്നു പരിശോധിക്കുക.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 09:42, 26 സെപ്റ്റംബർ 2019 (UTC)
::എന്നെ ബ്ലോക്ക് ചെയ്യിച്ചാലും മറ്റൊരു പേരിൽ ഞാൻ ഇവിടെ കാണും.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 09:49, 26 സെപ്റ്റംബർ 2019 (UTC)
:::പേജിൽ ഇല്ലാത്ത വിവരം മാത്രമല്ല ..പേജിൽ ഉള്ള തെറ്റുകൾ തിരുത്താനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്..അല്ലാതെ പാലാ രൂപതക്കാർക്കു സര്ക്കാര് സർവ്വാധിപത്യ സ്വാതന്ത്ര്യത്തോടെ പതിച്ചു തന്നതല്ല വിക്കിപ്പീഡിയ..
താൻ ആ പേജില് എഴുതി വച്ചതു ഇതാണ്..."ധർമ്മ രാജ്യമെന്നും ദൈവത്തിന്റെ നാടെന്നും കള്ളത്തരം പ്രചരിപ്പിച്ച്, അടിമക്കച്ചവടവും, അയിത്തവും, മുലക്കരവും, മീശക്കരവും, ചേറിൽ ചവുട്ടിത്താഴ്ത്തിയുള്ള കൊലയും നടത്തിയിരുന്ന വെറും ജാതീയ ഭ്രാന്താലയമായിരുന്നു മലയാള നാട്. മലയാളിക്കു മേൽ ജാതി വ്യവസ്ഥിതിയെ അടിച്ചേല്പിച്ച വൈദേശികാധിപത്യം തന്നെയാണ് [[ബ്രാഹ്മണാധിപത്യം.]] ഇതിനെതിരേ പല മഹാന്മാരും പോരടിയിട്ടുണ്ടു്. പലതും ചരിത്രമാണ്. മറ്റ് പലതും അവഗണിക്കപ്പെട്ടു. അത്തരത്തിൽ അവഗണിക്കപ്പെട്ട ഒരു ചരിത്രമാണ് ആലപ്പുഴ ചേർത്തലയിലെ [[നങ്ങേലി]]യുടെ കഥ. മുലക്കരം നിലനിന്നിരുന്ന കാലം. സവർണ ജാതികൾക്കു് മുലക്കരം കൊടുക്കേണ്ടതില്ലായിരുന്നു. ഭരണകൂടം പക്ഷപാതപരമായാണ് പ്രവർത്തിച്ചിരുന്നത്. ഇതിനെല്ലാമപ്പുറം സ്ത്രീ ശരീരത്തിനു മേൽ കടന്നു കയറാനുള്ള ഒരു നിയമമായിട്ടു കൂടി മുലക്കരത്തെ അധികാരികൾ ഉപയോഗിച്ചു. ഇത്തരം ദുഷിച്ചു നാറിയ വ്യവസ്ഥയ്ക്കെതിരേ, ആത്മാഭിമാനത്തിനും സാമൂഹ്യാന്തസ്സിനും വേണ്ടി തന്റെ മുലകൾ അരിഞ്ഞു നല്കി ആത്മബലി നടത്തിയ ധീര വനിതയാണ് നങ്ങേലി."
 
ഇതാണോ മിസ്റ്റർ ചരിത്രം??..എവിടെയാണ് ഇതിന്റെ സൈറ്റേഷൻ??..തനിക്കു ഉളുപ്പുണ്ടോ മിസ്റ്റർ??
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rojypala" എന്ന താളിൽനിന്ന് ശേഖരിച്ചത്