വരി 103:
നങ്ങേലി എന്ന ആർട്ടിക്കിളിൽ വ്യാജ ചരിത്രങ്ങൾ തിരുകി കയറ്റാനുള്ള നിങ്ങളുടെ ശ്രമങ്ങൾ ശരിയല്ല...ചരിത്രം പറയുന്ന പേജിൽ ആവശ്യമായ ചരിത്ര തെളിവുകൾ ചേർക്കുക..അല്ലാതെ മതപരവും രാഷ്ട്രീയപരവുമായാ അജണ്ടകൾ പ്രചരിപ്പിക്കാനുള്ളതല്ല വിക്കിപ്പീഡിയ{{unsigned|117.216.28.233 }}
::വ്യാജചരിത്രമെങ്കിൽ അത് ലേഖനത്തിൽ ചേർക്കുക. അല്ലാതെ നീക്കം ചെയ്യൽ ശരിയാകില്ല.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 09:20, 26 സെപ്റ്റംബർ 2019 (UTC)
:::പിന്നെന്തിനാതാൻ എന്റെ കണ്ടന്റ് മാറ്റിയത്??..അവിടെ എഴുതി ചേർത്താൽ പോരായിരുന്നോ??...തനിക്കു മതപരമോ രാഷ്ട്രീയപരമോ ആയ അജണ്ടകൾ ഉണ്ടെങ്കിൽ അതിനു വേറെ പ്ലാറ്റ്‌ഫോം നോക്കണം മിസ്റ്റർ..അല്ലാതെ വ്യാജ ചരിത്രം വീണ്ടും ആപേജില് എഴുതും എന്ന് വെല്ലുവിളിക്കുയല്ല ചെയ്യേണ്ടത്...തന്റെ ഉദ്ദേശ്യം എന്താണെന്നു താൻ തന്നെ പറഞ്ഞത് നന്നായി..
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rojypala" എന്ന താളിൽനിന്ന് ശേഖരിച്ചത്