"കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.)No edit summary
വരി 29:
}}
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[മട്ടന്നൂർ|മട്ടന്നൂരിനടുത്ത്]] [[മൂർഖൻ പറമ്പ്|മൂർഖൻ പറമ്പിൽ]] ഉള്ള വിമാനത്താവളമാണ് '''കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം'''{{Airport codes|CNN|VOKN}}<ref>http://timesofindia.indiatimes.com/city/kochi/kannur-airport-gets-location-code-from-iata/articleshow/59786445.cms</ref>. [[കണ്ണൂർ]],[[തലശ്ശേരി]] പട്ടണങ്ങളിൽ നിന്ന് 25കിലോമീറ്റർ അകലെയാണ് വിമാനത്താവളം. വിമാനത്താവളം യാഥാർഥ്യമായതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായി മാറി കണ്ണൂർ വിമാനത്താവളം. റൺവേയുടെ നീളം 3050 മീറ്റർ ആണ്. . 2018 ഡിസംബർ 9 കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളം കണ്ണൂരിൽ മുഖ്യമന്ത്രി [[പിണറായി വിജയൻ]] കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന്റെ സാനിധ്യത്തിൽ ഉദ്ഘാടനം ചെയ്തു.കണ്ണൂരിൽ നിന്നുളള ആദ്യവിമാനം10.10 ഓടെ പറന്നുയർന്നു. [[എയർ ഇന്ത്യ എക്സ്പ്രസ്സ്‌|എയർ ഇന്ത്യ എക്സ്പ്രസിന്റെ]] അബുദാബിയിലേക്കുളള വിമാനമാണ് ആദ്യം പുറപ്പെട്ടത്.
എയർപോർട്ട് ടെർമിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി [[പിണറായി വിജയൻ]] കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനോടും മറ്റ് മന്ത്രിമാരോടും ഒപ്പം നിർവ്വഹിച്ചു.പ്രശസ്ത രാജ്യാന്തര എയർലൈനായ [[ഗോഎയർ]] ന്റെ ഇന്ത്യയിലെ അഞ്ച് പ്രധാന ഹബ്ബുകളിൽ ഒന്നാണ് കണ്ണൂർ വിമാനത്താവളം<ref>{{cite web|url=https://www.news18.com/news/auto/goair-announces-daily-flight-from-kannur-to-kuwait-prices-start-at-rs-13160-for-return-tickets-2304953.html|title=GoAir Announces Daily Flight from Kannur to Kuwait|accessdate=11 September 2019|work=News 18}}</ref>.
 
==ചരിത്രം നാൾവഴികളിലൂടെ==