"ഭരദ്വജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{PU|Bharadwaja}}
[[പ്രമാണം:Bharadvaja.JPG|പകരം=ഭരദ്വജൻ|ലഘുചിത്രം|400x400ബിന്ദു|ഭരദ്വജൻ]]
[[സപ്തർഷികൾ|സപതർഷികളിലൊരാളായ]] '''ഭരദ്വജമുനി''' ബൃഹസ്പതിയുടെ പുത്രനാണ്. [[കശ്യപൻ]], അത്രി, [[വസിഷ്ഠൻ]], [[വിശ്വാമിത്രൻ]], [[ഗൗതമൻ (വിവക്ഷകൾ)|ഗൗതമൻ]], [[ജമദഗ്നി]], '''ഭരദ്വജൻ''' എന്നിവരാണു സപ്തർഷികൾ. വനവാസത്തിനു പോയ [[ശ്രീരാമൻ|ശ്രീരാമനും]] കൂട്ടർക്കും അത്യാവശ്യം വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നത് ഭരദ്വജമുനിയാണ്. ആയുർവേദത്തിന്റെ ഉത്‌പത്തിയും വികാസവും പ്രതിപാദിക്കുന്ന ഐതിഹ്യങ്ങൾ ഭരദ്വജനെ പറ്റി പറയുന്നുണ്ട്. <ref name="bhara">[https://www.mathrubhumi.com/kozhikode/nagaram/-malayalam-news-1.828130 മാതൃഭൂമി പത്രം]</ref> ഭരദ്വജൻ, ആത്രി, ആത്രേയൻ, [[അഗ്നിവേശൻ]], [[സുശ്രുതൻ]], [[ചരകൻ]] എന്നിവരിലൂടെയാണ് ആയുർവേദം വികാസം പ്രാപിച്ചത്.<ref name="bhara"></ref> [[പാണ്ഡവർ|പാണ്ഡവരുടേയും]] [[കൗരവർ|കൗരവരുടേയും]] ഗുരുനാഥനായ [[ദ്രോണർ|ദ്രോണരുടെ]] അച്ഛനുമാണ് ഭരദ്വജൻ. ഭരദ്വജ മഹർഷി സന്ധ്യാപൂജയ്ക്കു മുമ്പായി ഗംഗാനദിയിലേക്ക് സ്നാനം ചെയ്യാൻ പോയ നേരം ഘൃതാചി എന്ന അപ്സരസ്സ് നഗ്നയായി കുളിക്കുന്നതു കണ്ട് മഹർഷിക്കു ഇന്ദ്രിയസ്ഖലനം സംഭവിച്ചു. മഹർഷിയതു മൺപാത്രത്തിൽ(ദ്രോണം) സൂക്ഷിച്ചുവെയ്ക്കുന്നു. പിന്നീട് അതു പൊട്ടിയാണു ദ്രോണരുണ്ടായത്.<ref name="bhara2">[https://books.google.co.in/books?id=DH0vmD8ghdMC&redir_esc=y ഗൂഗിൾ ബുക്ക്]</ref>
==അവലംബം==
"https://ml.wikipedia.org/wiki/ഭരദ്വജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്