"ഗാനഗന്ധർവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
| language = [[മലയാളം]]
}}
'''പഞ്ചവർണ്ണതത്ത''' എന്ന വിജയ ചിത്രത്തിന് ശേഷം [[രമേഷ് പിഷാരടി]] സംവിധാനം ചെയ്ത് 2019 സെപ്റ്റംബർ 27ന് പ്രദർശനത്തിനെത്തിയ ഒരു [[മലയാളഭാഷ]] ഹാസ്യ ചലച്ചിത്രമാണ് '''''ഗാനഗന്ധർവൻ'''''.ഗാനമേള ഗായകനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന വേഷമിട്ട ചിത്രത്തിൽ പുതുമുഖം വന്ദിതയാണ് നായിക.രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നു.[[മുകേഷ്]], [[ഇന്നസെൻറ്റ്]], [[സിദ്ദീഖ്]], [[സലിം കുമാർ]], [[ധർമജൻ ബോൾഗാട്ടി]], [[ഹരീഷ് കണാരൻ]], [[മനോജ് കെ. ജയൻ]], [[സുരേഷ് കൃഷ്ണ]], [[മണിയൻ പിള്ള രാജു]],അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുഅഭിനയിച്ചു. കുറ്റിത്താടിയും തോളൊപ്പം നീട്ടി വളർത്തിയ മുടിയുമായാണ് ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുകപ്രത്യക്ഷപ്പെട്ടത്.[[അഴകപ്പൻ]] ഛായാഗ്രഹണവും [[ലിജോ പോൾ]] എഡിറ്റിങും നിർവഹിക്കുന്നനിർവഹിച്ച ഈ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്സംഗീതമൊരുക്കിയത് [[ദീപക് ദേവ്|ദീപക് ദേവാണ്]].ആൻ മെഗാ മീഡിയ ഈ ചിത്രം വിതരണം ചെയ്തു.
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/ഗാനഗന്ധർവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്