"ബ്ലൂറിഡ്ജ് മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
 
== ഭൂമിശാസ്ത്രം ==
[[File:Blowing_Rock.jpg|കണ്ണി=https://en.wikipedia.org/wiki/File:Blowing_Rock.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു|Theനോർത്ത് Blueകരോലിനയിലെ Ridgeബ്ലോയിംഗ് Mountainsറോക്കിൽ asനിന്നുള്ള seen fromബ്ലൂ Blowingറിഡ്ജ് Rock,പർവതനിരകളുടെ North Carolinaവീക്ഷണം.]]
"ബ്ലൂ റിഡ്ജ്" എന്ന പദം ചിലപ്പോൾ [[അപ്പലേച്ചിയൻ പർവ്വതനിരകൾ|അപ്പലേച്ചിയൻ മലനിരകളുടെ]] കിഴക്കൻ അരികിനോ അല്ലെങ്കിൽ മുൻനിരകൾക്കോ മാത്രമായി പ്രയോഗിച്ചിട്ടുണ്ടെങ്കിലും, ബ്ലൂ റിഡ്ജ് പ്രവിശ്യയുടെ ഭൂമിശാസ്ത്രപരമായ നിർവചനമനുസരിച്ച് ഇത് [[ഗ്രേറ്റ് സ്മോക്കി മൌണ്ടൻസ്]], ഗ്രേറ്റ് ബാൽസംസ്, റോൺസ്, ബ്ലാക്സ്,  ബ്രഷി മൌണ്ടൻസ് (ബ്ലൂ റിഡ്ജിന്റെ ഒരു ശിഖരം), മറ്റ് പർവത നിരകൾ എന്നിവയെ വലയം ചെയ്ത്  പടിഞ്ഞാറേയ്ക്ക്  റിഡ്ജ് ആന്റ് വാലി പ്രദേശങ്ങൾ വരെ വ്യാപിച്ചുകിടക്കുന്നു.
 
"https://ml.wikipedia.org/wiki/ബ്ലൂറിഡ്ജ്_മലനിരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്