"ഇസ്ലാമും വിമർശനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73:
'''ഇസ്‌ലാം ത്രൂ വെസ്റ്റേൺ ഐസ്''' എന്ന ലേഖനത്തിൽ [[എഡ്വേർഡ് സെയ്ദ്]] എഴുതുന്നു,
:ഇസ്‌ലാമിനെ നീചസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതാണ് [[ഓറിയന്റൽ സ്റ്റഡീസ് | ഓറിയന്റലിസ്റ്റ്]] ചിന്തയുടെ ധാര.
ഓറിയന്റലിസ്റ്റ് രചനകളിൽ പ്രത്യക്ഷമായ പക്ഷപാതിത്വം ഉണ്ടെന്നും, അത് പണ്ഡിതരുടെ സാംസ്കാരിക പശ്ചാത്തലത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം വാദിക്കുന്നു. ഇത്തരം പണ്ഡിതർ മതപരവും, മാനസികവും, രാഷ്ട്രീയവുമായ കാരണങ്ങളാൽ ഇസ്‌ലാമിനെ ശത്രുതയോടും ഭയത്തോടും കൂടി നോക്കിക്കാണുന്നു, പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം ഒരു ശക്തനായ എതിരാളി മാത്രമല്ല, ക്രിസ്തുമതത്തോടുള്ള വൈകി വന്ന വെല്ലുവിളിയായും അവർഓറിയന്റലിസ്റ്റുകൾ കാണുന്നു<ref>{{cite web|url=http://www.thenation.com/article/islam-through-western-eyes?page=full|title=Islam Through Western Eyes|author=Edward W. Said|date=2 January 1998|work=The Nation}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇസ്ലാമും_വിമർശനങ്ങളും" എന്ന താളിൽനിന്ന് ശേഖരിച്ചത്