"ഗാത്തൂൺ തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
| cities =
}}
[[പനാമ കനാൽ|പനാമകനാലിന്റെ]] ഭാഗമായ കൃത്രിമത്തടാകമാണ് '''ഗാത്തൂൺ'''. കനാലിലെ 33 കി.മീ. ദൂരം കപ്പലുകൾ സഞ്ചരിക്കുന്നത് ഈ തടാകത്തിലൂടെയാണ്. [[ചാഗ്രെസ് നദി|ചാഗ്രെസ് നദിയിൽ]] 1907-1913 കാലത്ത് ഗാത്തൂൺ അണക്കെട്ട് നിർമിച്ചപ്പോഴാണ് തടാകം രൂപംകൊണ്ടത്. അക്കാലത്ത്, ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകമായിരുന്നു ഗാത്തൂൺ. ചാഗ്രെസ് നദി [[കരീബിയൻ കടൽ|കരീബിയൻ കടലിൽ]] വീഴുന്നതിനുപതിക്കുന്നതിനു 10 കി.മീ. മുകളിൽ വച്ചാണ് ഗാത്തൂൺ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. തടാകത്തിന് 425 ച.കി.മീ. വിസ്തൃതിയുണ്ട്. സമുദ്രനിരപ്പിൽനിന്ന് 26 മീറ്റർ ഉയരത്തിൽ കിടക്കുന്ന ഈ തടാകം 5.2 ക്യുബിക് കി.മീ. ജലം ഉൾക്കൊള്ളുന്നു. തടാകം രൂപപ്പെട്ടതോടെ പ്രദേശത്തുണ്ടായിരുന്ന വമ്പൻ കുന്നുകൾ പലതും ദ്വീപുകളായി മാറി. ഇത്തരം ദ്വീപുകളിലൊന്നായ ബാരോ കൊളറാഡോ ദ്വീപിലാണ് വിഖ്യാതമായ സ്മിത് സോണിയൻ ട്രോപ്പിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (STRI) നിലകൊള്ളുന്നത്. ജൈവവൈവിധ്യത്തെയും ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ജൈവവൈവിധ്യത്തെയും ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ജൈവവ്യൂഹങ്ങളെയുംപറ്റി പഠിക്കാൻ 1923-ലാണ് ഇൻസ്റ്റ്യൂട്ട് സ്ഥാപിച്ചത്. അമേരിക്കയ്ക്കു പുറത്തുള്ള ഏക സ്മിത് സോണിയൻ സ്ഥാപനമാണിത്.
 
== അവലംബം ==
[[വർഗ്ഗം:പനാമയിലെ തടാകങ്ങൾ]]
"https://ml.wikipedia.org/wiki/ഗാത്തൂൺ_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്