"തന്തുവക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
മിനുക്കുപണി
(ചെ.) (Category->വക്രങ്ങള്‍)
(ചെ.) (മിനുക്കുപണി)
{{prettyurl|Catenary}}
[[Image:catenary-pm.png|thumb|200px|right|പല അളവുകളുള്ള തന്തുവക്രങ്ങള്‍]]
[[Image:Catenary_ropes.jpg|thumb|200px|right|സൂത്രവക്രരൂപമാര്‍ന്നതന്തുവക്രരൂപമാര്‍ന്ന വേലിക്കയറുകള്‍]]
[[Image:Garabit.jpg|thumb|200px|right|ഊര്‍ദ്ധ്വതന്തുവക്രാകൃതിയില്‍ [[ഗുസ്താഫ് ഇഫല്‍]] രൂപകല്പന ചെയ്ത ഒരു പാലം‍]]
 
[[ജ്യാമിതി|ഗണിതശാസ്ത്ര ജ്യാമിതിയില്‍]]‍, കെട്ടിയുറപ്പിച്ച രണ്ടഗ്രങ്ങളില്‍ നിന്ന്‍, [[ഗുരുത്വാകര്‍ഷണം|സമഗുരുത്വാകര്‍ഷണത്തിനു]] വിധേയമായി ഞാന്നു കിടക്കുന്ന ഒരു ചരടോ ചങ്ങലയോ രചിക്കുന്ന ദ്വിമാനവക്രരേഖയാണ് '''തന്തുവക്രം''' (Catenary) എന്നറിയപ്പെടുന്നത്. [[പരാബൊള|പരാബോളയോട്]]സാമ്യം തോന്നാവുന്ന ഈ രൂപം, ഗണിതശാസ്ത്രപ്രകാരം തികച്ചും വ്യത്യസ്ഥമായ ഒരു വക്രരേഖയാണ്. വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന [[അയ]], ഈ ആകൃതിയിലാണ് തൂങ്ങിക്കിടക്കുന്നത്.
 
[[പരാബൊള (ഗണിതം)|പരാബോളയോട്]] വളരെ സാമ്യം തോന്നാവുന്ന ഈ രൂപം, ഗണിതശാസ്ത്രപ്രകാരം തികച്ചും വ്യത്യസ്ഥമായ ഒരു വക്രരേഖയാണ്. വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന [[അയ]], ഈ ആകൃതിയിലാണ് തൂങ്ങിക്കിടക്കുന്നത്.
 
== ചരിത്രം ==
*1669-ല്‍ [[ജൂഞ്ജിസ്]] എന്ന ഗണിതശാസ്ത്രഞ്ജന്‍, ഞാന്നു കിടക്കുന്ന കയറുകളുടെ ആകൃതി, [[ഗലീലിയോ|ഗാലിലീയോ ഗാലീലീ]] കരുതിയിരുന്നതുപോലെ <ref>[http://whistleralley.com/hanging/hanging.htm/ ഹാങിങ് വിത് ഗാലീലീ പേജ് ] </ref> ഒരു പരാബൊളയല്ലെന്ന് തെളിയിച്ചു. <ref name="math1">[http://mathworld.wolfram.com/Catenary.html/ മാത് വേള്‍ഡ് കാറ്റനറി പേജ്] </ref>
* 1691-ല്‍ [[ജേക്കബ് ബര്‍നൂല്ലിജേക്കബ്ബര്‍നൂല്ലി|ജേക്കബ് ബര്‍നൂല്ലിയുടെ]] ഒരു വെല്ലുവിളിയെത്തുടര്‍ന്ന്, [[ലൈപ്നിറ്റ്സ്]], [[ഹൈഗന്‍സ്]], [[യോഹാന്‍ ബര്‍നൂല്ലി]] എന്നിവരാണ് ഈ വക്രത്തിന്റെ ഗണിതസൂത്രവാക്യം കണ്ടെത്തിയത്.<ref name="math1"/>
 
== ഗണിതസൂത്രവാക്യം ==
 
== ഉപയോഗം ==
[[എന്‍ജിനീയറിങ്ങ്|സാങ്കേതികവിദ്യയില്‍]], ഈ വക്രത്തെക്കുറിച്ചുള്ള അറിവ്വക്രം, വളരെനിരവധി നിര്‍മ്മിതികളില്‍ ഉപയോഗപ്രദമാണ്ഉപയോഗിക്കുന്നു.
 
ചില ഉദാഹരണങ്ങള്‍:
* കമാനങ്ങളുടെ നിര്‍മ്മാണം.
594

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/322063" എന്ന താളിൽനിന്ന് ശേഖരിച്ചത്