"ഇസ്ലാമും വിമർശനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70:
 
ഇസ്‌ലാമിനോടുള്ള വിമർശനങ്ങൾക്ക് പിന്നിൽ, പടിഞ്ഞാറിന്റെ ശത്രുതയുടെ നീണ്ട ചരിത്രമാണെന്ന് [[കാരെൻ ആംസ്ട്രോംഗ്]] വിശ്വസിക്കുന്നു. മുഹമ്മദിന്റെ അധ്യാപനങ്ങൾ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ദൈവശാസ്ത്രമാണ്. ഖുർആൻ ആവശ്യപ്പെടുന്ന [[ജിഹാദ്|വിശുദ്ധ യുദ്ധം]] നീതിയുക്തവും മാന്യവുമായ ഒരു സമൂഹത്തിനായുള്ള പോരാട്ടമാണ്. അത് ഓരോ മുസ്‌ലിമിന്റെയും കടമയാണെന്നും ആംസ്ട്രോംഗ് അഭിപ്രായപ്പെടുന്നു<ref>{{Cite book| last=Armstrong | first=Karen | title=Muhammad: A Biography of the Prophet | publisher=HarperSanFrancisco | year=1993 | isbn=0-06-250886-5 | page=165}}</ref>.
 
'''ഇസ്‌ലാം ത്രൂ വെസ്റ്റേൺ ഐസ്''' എന്ന ലേഖനത്തിൽ [[എഡ്വേർഡ് സെയ്ദ്]] എഴുതുന്നു,
:ഇസ്‌ലാമിനെ നീചസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതാണ് [[ഓറിയന്റൽ സ്റ്റഡീസ് | ഓറിയന്റലിസ്റ്റ്]] ചിന്തയുടെ ധാര.
ഓറിയന്റലിസ്റ്റ് രചനകളിൽ പ്രത്യക്ഷമായ പക്ഷപാതിത്വം ഉണ്ടെന്നും, അത് പണ്ഡിതരുടെ സാംസ്കാരിക പശ്ചാത്തലത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം വാദിക്കുന്നു. ഇത്തരം പണ്ഡിതർ മതപരവും, മാനസികവും, രാഷ്ട്രീയവുമായ കാരണങ്ങളാൽ ഇസ്‌ലാമിനെ ശത്രുതയോടും ഭയത്തോടും കൂടി നോക്കിക്കാണുന്നു, പാശ്ചാത്യരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം ഒരു ശക്തനായ എതിരാളി മാത്രമല്ല, ക്രിസ്തുമതത്തോടുള്ള വൈകി വന്ന വെല്ലുവിളിയായും അവർ കാണുന്നു<ref>{{cite web|url=http://www.thenation.com/article/islam-through-western-eyes?page=full|title=Islam Through Western Eyes|author=Edward W. Said|date=2 January 1998|work=The Nation}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇസ്ലാമും_വിമർശനങ്ങളും" എന്ന താളിൽനിന്ന് ശേഖരിച്ചത്