"ഇസ്ലാമും വിമർശനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2401:4900:262F:39FD:3033:E8A2:8B42:2FBC (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Akhiljaxxn സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 3:
ഇസ്ലാമിന്റെ ആരംഭകാലം മുതൽതന്നെ ഇസ്ലാമിനെതിരെ വിമർശനങ്ങൾ ഉണ്ടായിവന്നു. ആദ്യകാല വിമർശനങ്ങൾ മക്കയിലെ ബഹുദൈവവിശ്വാസികളിൽ നിന്നും യഹൂദികളിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നുമാണ് ഉണ്ടായത്. ഒൻപതാം നൂറ്റാണ്ടിനു മുൻപ് ഇസ്ലാമിനെ ഒരു മൗലിക ക്രിസ്തീയ മതനിന്ദകരായി ക്രിസ്ത്യാനികൾ കരുതി.<ref name="John of Damascus2">De Haeresibus by [[John of Damascus]]. See [[Migne]]. ''[[Patrologia Graeca]]'', vol. 94, 1864, cols 763-73. An English translation by the Reverend John W Voorhis appeared in THE MOSLEM WORLD for October 1954, pp. 392-398.</ref> പിന്നീട് ഇസ്ലാമിനകത്തുനിന്നും, യഹൂദ എഴുത്തുകാരിൽ നിന്നും കൂടാതെ ക്രിസ്തീയ സഭാധികാരിൽ നിന്നും ഇസ്ലാമിനെതിരെ വിമർശനങ്ങളുയർന്നു.<ref name="WarraqPoetry">{{Cite book| last=Warraq| first=Ibn | title=Leaving Islam: Apostates Speak Out | publisher=Prometheus Books | year=2003 | isbn=1-59102-068-9 | page=67}}</ref><ref name="Ibn Kammuna">Ibn Kammuna, ''Examination of the Three Faiths'', trans. [[Moshe Perlmann]] (Berkeley and Los Angeles, 1971), pp. 148&ndash;49</ref><ref name="Oussani"/>
 
ഇസ്ലാമിന്റെ വിശുദ്ധഗ്രന്ഥമായ ഖുർആന്റെ വിശ്വാസ്യതയെ വിമർശകർ ചോദ്യംചെയ്തിരിക്കുന്നു.<ref name="BibleInQuran">[http://www.jewishencyclopedia.com/view.jsp?artid=1032&letter=B#3068 Bible in Mohammedian Literature.], by Kaufmann Kohler Duncan B. McDonald, ''Jewish Encyclopedia''. Retrieved April 22, 2006.</ref><ref>Robert Spencer, "Islam Unveiled", pp. 22, 63, 2003, Encounter Books, ISBN 1-893554-77-5</ref> ആധുനിക ഇസ്ലാമിക രാഷ്ട്രങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളേയും, സ്ത്രീകളോട് സ്വീകരിക്കപ്പെടുന്ന ഇസ്ലാമിക പുരുഷാധിപത്യ നിയമങ്ങളേയും അതിന്റെ ആചാരങ്ങളേയും കേന്ദ്രീകരിച്ചുള്ളതാണ് മറ്റു വിമർശനങ്ങൾ.<ref name="women">http://www.freedomhouse.org/template.cfm?page=22&year=2005&country=6825. See also {{Cite news| publisher=[[The New York Review of Books]] | date=2006-10-05 | title=Islam in Europe | author=Timothy Garton Ash | url=http://www.nybooks.com/articles/19371}}</ref> പാശ്ചാത്യനാടുകളിലെ മുസ്ലിം കുടിയേറ്റക്കാരുടെ ഇഴുകിച്ചേരൽ സ്വഭാവത്തെ ഇസ്ലാം നിഷേധാത്മകതയാണ് സ്വാധീനിക്കുന്നതെന്ന് ബഹുസ്വരതയുടെ വിമർശകർ അഭിപ്രായപ്പെടുന്നു.<ref name="Modood">{{Cite book| title=Multiculturalism, Muslims and Citizenship: A European Approach | author=Tariq Modood | publisher=Routledge | edition=1st | date=2006-04-06 | isbn=978-0415355155 | page=29}}</ref>
 
==ചരിത്രം==
വരി 31:
===വിശ്വസനീയത===
ഇസ്ലാമിക വേദങ്ങൾ തെറ്റില്ലാത്തവയാണെന്നും ഗബ്രിയേൽ ദൂതൻ മുഹമ്മദിനെ അറിയിച്ചതാണെന്നും മുസ്ലിംകൾ പറയുന്നു. എന്നാൽ വിമർശകർ ഖുറാനിലും മറ്റ് വേദങ്ങളിലും കാണപ്പെടുന്ന ചില ഭാഗങ്ങൾ
*പരസ്പരവിരുദ്ധവും സ്ത്രീവിരുദ്ധവും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുമാണെന്ന് വാദിക്കുന്നു.<ref name="Lester">Lester, Toby (1999) "[http://www.theatlantic.com/doc/199901/koran What is the Koran?]" Atlantic Monthly</ref>
* ജ്യോതിശാസ്ത്രവുമായി ഒത്തുപോകുന്നതല്ല എന്ന് പറയുന്നു.<ref name="Carrier1">[http://www.infidels.org/library/modern/richard_carrier/islam.html Cosmology and the Koran: A Response to Muslim Fundamentalists by Richard Carrier<!-- Bot generated title -->]</ref>
 
വരി 43:
അവസാനത്തെ പ്രവാചകനും മാതൃകായോഗ്യനെന്നും മുസ്ലിംകൾ വിശേഷിപ്പിക്കുന്ന മുഹമ്മദ്ദിന്റെ പരസ്യവും സ്വകാര്യവുമായ ജീവിതത്തിലെ അധാർമ്മികത വിമർശകർ എടുത്തുകാട്ടുന്നു.<ref name="Oussani">[http://www.newadvent.org/cathen/10424a.htm Mohammed and Mohammedanism], by Gabriel Oussani, ''Catholic Encyclopedia''. Retrieved April 16, 2006.</ref><ref name="WarraqQuest">Ibn Warraq, The Quest for Historical Muhammad (Amherst, Mass.:Prometheus, 2000), 103.</ref>
 
അമ്പത്തിരണ്ടാം വയസ്സിൽ കേവലം ആറു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മുഹമ്മദ് അയിഷയെ മുഹമ്മദ്‌ വിവാഹം കഴിച്ചത് അദ്ദേഹം ഒരു ബാലലൈംഗികബാല ലൈംഗിക ആസക്തൻ ആയതിനാലാണെന്ന് പ്രശസ്ത ഇസ്ലാമിക വിമർശകയും മുൻ അംഗവുമായ അയാൻ ഹിർഷി അലി ആരോപിക്കുന്നു.{{fact}} അയിഷയുമായി മുഹമ്മദ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ അവൾക്ക് ഒൻപത് വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു.<ref name="Watt">Watt, "Aisha", ''Encyclopedia of Islam Online ''</ref><ref name="Spellberg">[[Denise Spellberg|D. A. Spellberg]], ''Politics, Gender, and the Islamic Past: the Legacy of A'isha bint Abi Bakr'', [[Columbia University Press]], 1994, p. 40</ref><ref name="Armstrong"/><ref>Barlas (2002), p. 125-126</ref><ref name="ReferenceA">{{Hadith-usc|Bukhari|usc=yes|5|58|234}}, {{Hadith-usc|Bukhari|usc=yes-usc|5|58|236}}, {{Hadith-usc|Bukhari|usc=yes-usc|7|62|64}}, {{Hadith-usc|Bukhari|usc=yes-usc|7|62|65}}, {{Hadith-usc|Bukhari|usc=yes-usc|7|62|88}}, {{Hadith-usc|usc=yes|muslim|8|3309}}, {{Hadith-usc|muslim|8|3310}}, {{Hadith-usc|muslim|8|3311}}, {{Hadith-usc|abudawud|41|4915}}, {{Hadith-usc|abudawud|usc=yes|41|4917}}</ref><ref name="ReferenceB">Tabari, Volume 9, Page 131; Tabari, Volume 7, Page 7</ref> എന്നാൽ, [[Muhammad ibn Jarir al-Tabari|അൽ-തബാരി]] അയിഷയ്ക്ക് പത്തുവയസ്സായിരുന്നു എന്നാണ് പറയുന്നത്.<ref name="Spellberg"/><ref name="Armstrong">Karen Armstrong, ''Muhammad: A Biography of the Prophet'', Harper San Francisco, 1992, p. 157.</ref><ref name="ReferenceA"/><ref name="ReferenceB"/><ref>Barlas (2002), p.125-126</ref> എന്നിരുന്നാലും അയിഷയുടെ ബാല്യകാലത്തെക്കുറിച്ച് അധികം വിവരങ്ങൾ ഇവയിൽനിന്നൊന്നും ലഭ്യമല്ല. ഭർത്താവിനെയും പിതാവിനെയും വധിച്ച അന്ന് രാത്രി തന്നെ സഫിയയുമായുള്ള ലൈംഗികബന്ധവും, യുദ്ധത്തിൽ പിടിച്ചെടുത്ത സ്ത്രീകളുമായും അടിമസ്ത്രീകളുമായും വളർത്തുമകന്റെ ഭാര്യയുമായും കൂടാതെ മുഹമ്മദിന് ശരീരം ദാനം ചെയ്ത സ്ത്രീകളുമായും ഒക്കെ അദ്ദേഹം നടത്തിയ ലൈംഗികബന്ധങ്ങളും വാസ്തവത്തിൽ പീഡനമോ ബലാത്സംഗമോ ആണ്‌ എന്ന് വിമർശകർ ആരോപിക്കുന്നു.<ref>Watt, ''Muhammad: Prophet and Statesman,'' Oxford University Press 1961, page 102.</ref><ref>{{cite book|last=Abbott|first=Nabia|title=Aishah The Beloved of Muhammad|year=1942|publisher=University of Chicago Press|pages=7}}</ref>
 
===ഖുറാനിൽ===
വരി 53:
*ഖുറാൻ വാക്യം 4:34 ഇസ്ലാമിക പുരുഷന്മാർക്ക് ഭാര്യയെ വടികൊണ്ടടിച്ചു കൊണ്ട് അച്ചടക്കം പഠിപ്പിക്കാമെന്ന് പറയുന്നതായി വിമർശകർ പറയുന്നു..<ref>Kathir, Ibn, “Tafsir of Ibn Kathir”, Al-Firdous Ltd., London, 2000, 50–53 - Ibn Kathir states "dharbun ghayru nubrah" strike/admonish lightly</ref> (എന്നാൽ ഈ പരിഭാഷയെപറ്റി ആശയകുഴപ്പവും ഉണ്ട്, "വാഡ്രിബുഹുന്ന" എന്ന പദം "നീങ്ങി പോകുക",<ref>Laleh Bakhtiar, The Sublime Quran, 2007 translation</ref> "അടിക്കുക",",<ref>"The Holy Qur'an: Text, Translation and Commentary", Abdullah Yusuf Ali, Amana Corporation, Brentwood, MD, 1989. ISBN 0-915957-03-5, passage was quoted from commentary on 4:34 - Abdullah Yusuf Ali in his Quranic commentary also states that: "In case of family jars four steps are mentioned, to be taken in that order. (1) Perhaps verbal advice or admonition may be sufficient; (2) if not, sex relations may be suspended; (3) if this is not sufficient, some slight physical correction may be administered; but Imam Shafi'i considers this inadvisable, though permissible, and all authorities are unanimous in deprecating any sort of cruelty, even of the nagging kind, as mentioned in the next clause; (4) if all this fails, a family council is recommended in 4:35 below." Abdullah Yusuf Ali, The Holy Qur'an: Text, Translation and Commentary (commentary on 4:34), Amana Corporation, Brentwood, MD, 1989. ISBN 0-915957-03-5.</ref> "പതുക്കെ അടിക്കുക", "പിരിയുക" എന്നോക്കെ പരിഭാഷപെടുത്തപ്പെടുത്തുന്നുണ്ട്".<ref>Ammar, Nawal H. (May 2007). "Wife Battery in Islam: A Comprehensive Understanding of Interpretations". Violence Against Women 13 (5): 519–523</ref>)
*ഖുറാനിൽ തന്നെ അക്രമങ്ങളെ പ്രോൽസാഹിപ്പിക്കുന്ന വാക്യങ്ങൾ ഉണ്ടെന്നും ആയതിനാൽ ഭീകരപ്രവർത്തനം ഇസ്ലാം വാദികൾ നടത്തുന്നു എന്ന് പറയുന്നതിലുപരിയായി ഇസ്ലാം തന്നെ പ്രേരിപ്പിക്കുന്നുവെന്നും വിമർശകർ വാദിക്കുന്നു.<ref name=SkepReview>{{Cite web| last = Till | first =Farrell| title =The Real Culprit | publisher = The Skeptical Review | date= 2001-11 | url =http://www.infidels.org/library/magazines/tsr/2001/6/016front.html | accessdate = 2007-11-22}}</ref><ref>''"Suicide bombing, in the Muslim world at least, is an explicitly religious phenomenon that is inextricable from notions of martyrdom and jihad, predictable on their basis, and sanctified by their logic. It is no more secular an activity than prayer is."''{{Cite book| last =Harris | first =Sam | authorlink =Sam Harris (author) | title =The End of Faith: Religion, Terror, and the Future of Reason | publisher =W.W. Norton & Company, Inc.| year =2004 | location =New York, NY | isbn = 0-393-03515-8 | page =251}}</ref>
*ഗോത്രാചാരപ്രകാരം കല്ലെറിഞ്ഞു മരണശിക്ഷ നടപ്പാക്കുന്നതിനെ പലരും വിമർശിച്ചിരിക്കുന്നു.<ref>{{Cite news| last=Koinange | first=Jeff | title=Woman sentenced to stoning freed |date=2004-02-23 | publisher=CNN | url=http://www.cnn.com/2003/WORLD/africa/09/25/nigeria.stoning}}</ref>
*ഖുറാൻ മറ്റ് വിശുദ്ധ ഗ്രന്ഥങ്ങളുമായി യോജിപ്പിലല്ലെന്നും, മറിച്ച് മറ്റ് മതങ്ങളെ വിമർശിക്കുകയും, ആക്രമിക്കുകയും, മറ്റു മതക്കാരെ വെറുക്കുന്നതിനെയും പ്രോൽസാഹിപ്പികയാണെന്നും ചില വിമർശകർ പറയുന്നു..<ref name="BibleInQuran"/><ref name="BibleInQuran" /><ref>Gerber (1986), pp. 78–79</ref><ref>"Anti-Semitism". Encyclopedia Judaica</ref><ref>[http://www.hudson.org/files/pdf_upload/saudi_textbooks_final.pdf Saudi Arabia's Curriculum of Intolerance] (pdf), [[Freedom House]], May 2006, pp.24-25.</ref>
 
==നരകവും നിത്യശിക്ഷയും==
കടുത്ത ശിക്ഷ ലഭിക്കുമെന്ന ഭയം, നരകത്തിൽ പോകും എന്ന ഭയം, വിശ്വാസികൾക്ക് പ്രത്യേകിച്ച് പുരുഷന്മാർക്ക് മരണാനന്തരം ലഭിക്കുന്ന മദ്യപ്പുഴ, ഹൂറികൾ എന്ന 72 സുന്ദരികളായ സ്ത്രീകൾ തുടങ്ങിയ പ്രതിഫലം എന്നിങ്ങനെയുള്ള ആറാം നൂറ്റാണ്ടിലെഎന്നിവ പോലെയുള്ള തത്ത്വങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഇസ്ലാം വിശ്വാസികളെ അടിച്ചമർത്തുന്നതെന്നും, അല്ലാതെ യുക്തിപൂർവ്വകമായ തത്ത്വങ്ങളാലോ അല്ലെങ്കിൽ തെളിവുകളാലോ അല്ല എന്നും വിമർശകർ പറയുന്നു.<ref>{{Citation | title = Hatred and hell
| year = 2010
| url = http://www.thereligionofpeace.com/Quran/024-hell-and-hate.htm}}</ref> നരകത്തിലേക്കു പോകുന്നവരിൽ ഭുരിപക്ഷവും സ്ത്രീകളാണെന്ന് മുഹമ്മദ് പറഞ്ഞതും ചുണ്ടിക്കാണിക്കപെടുന്നു. സ്ത്രീകൾ ഭരിക്കുന്ന നാട് നശിക്കുമെന്ന് പറഞ്ഞതാണ് മറ്റൊന്ന്.[https://sunnah.com/bukhari/6/9]
 
{{reflist|2}}
"https://ml.wikipedia.org/wiki/ഇസ്ലാമും_വിമർശനങ്ങളും" എന്ന താളിൽനിന്ന് ശേഖരിച്ചത്