"സാറാ ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) എഴുത്തുകാരിയുടെ രചനാ സവിശേഷതകളെ കൂട്ടിച്ചേർത്തു റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) Rajesh.monji (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Rojypala സൃഷ്ടിച്ചതാണ് റ്റാഗ്: റോൾബാക്ക് |
||
വരി 25:
| notableworks =ആലാഹയുടെ പെൺമക്കൾ,<br/>പുതുരാമായണം, ഒടുവിലത്തെ സൂര്യകാന്തി
}}
[[മലയാളം|മലയാള]] സാഹിത്യത്തിലെ ഒരു പ്രമുഖ [[നോവൽ|നോവലിസ്റ്റും]],[[ചെറുകഥ|ചെറുകഥാകൃത്തും]] അറിയപ്പെടുന്ന [[പെണ്ണെഴുത്ത്|പെണ്ണെഴുത്തുകാരിയുമാണ്]] '''സാറാ ജോസഫ്'''(1946-). കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയുമായ സാറാ ജോസഫിന്റെ രചനകളിൽ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിന് കാരണക്കാരായ അധീശശക്തികളോടുള്ള ചെറുത്തുനിൽപ്പും ദർശിക്കുവാൻ സാധിക്കും
== ജീവിതരേഖ ==
|