"സാറാ ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

639 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
എഴുത്തുകാരിയുടെ രചനാ സവിശേഷതകളെ കൂട്ടിച്ചേർത്തു
(ചെ.) (139.5.66.143 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...)
(ചെ.) (എഴുത്തുകാരിയുടെ രചനാ സവിശേഷതകളെ കൂട്ടിച്ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
| notableworks =ആലാഹയുടെ പെൺമക്കൾ,<br/>പുതുരാമായണം, ഒടുവിലത്തെ സൂര്യകാന്തി
}}
[[മലയാളം|മലയാള]] സാഹിത്യത്തിലെ ഒരു പ്രമുഖ [[നോവൽ|നോവലിസ്റ്റും]],[[ചെറുകഥ|ചെറുകഥാകൃത്തും]] അറിയപ്പെടുന്ന [[പെണ്ണെഴുത്ത്|പെണ്ണെഴുത്തുകാരിയുമാണ്]] '''സാറാ ജോസഫ്'''(1946-). കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയുമായ സാറാ ജോസഫിന്റെ രചനകളിൽ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്‌ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിന് കാരണക്കാരായ അധീശശക്തികളോടുള്ള ചെറുത്തുനിൽപ്പും ദർശിക്കുവാൻ സാധിക്കും. സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ സാക്ഷാത്കാരത്തിലൂടെ മാത്രമേ മനുഷ്യ മോചനം സാധ്യമാകൂ എന്നവർ വിശ്വസിക്കുന്നു. അധീശശക്തികളോടും പുരുഷ മേധാവിത്വത്തോടും നിരന്തരം കലഹിക്കുന്നത് സാമൂഹിക സമത്വത്തിനും മാനവികതയുടെ സംരക്ഷണത്തിനും വേണ്ടിയാണ്.
 
== ജീവിതരേഖ ==
39

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3220501" എന്ന താളിൽനിന്ന് ശേഖരിച്ചത്