"വിഷ്ണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
| image = Bhagavan Vishnu.jpg
| caption = മഹാവിഷ്‌ണു
| name = മഹാവിഷ്ണു(ആദിനാരായണൻ), ബ്രഹ്മൻ, പരമാത്മാവ്‌, സ്വയംഭഗവാൻ, ആദിവിഷ്‌ണു, ആദിവിരാട്‌പുരുഷൻ, ത്രിഗുണാത്മൻ, ത്രിവിക്രമൻ, വാസുദേവൻ, ഭഗവാൻ, പരബ്രഹ്മം, അനന്തപത്മനാഭൻ, വെങ്കടേശ്വരൻ, രംഗനാഥസ്വാമി, പെരുമാൾ, ഗോവിന്ദൻ, മുകുന്ദൻ, പൂർണ്ണത്രയീശൻ, ബ്രഹ്മാണ്ഡനാഥൻ, ജഗന്നാഥൻ, ജഗദ്ദാതാ, സർവ്വേശ്വരൻ, വിശ്വംഭരൻ, ലക്ഷ്‌മി കാന്തൻ, സർവ്വോത്തമൻ, അഖിലേശ്വരൻ, പ്രജാപതി, പുരുഷോത്തമൻ, പരമപുരുഷൻ, ഹരി, ചക്രധരൻ, ചക്രപാണി, ശ്രീപതി, ശ്രീധരൻ, മാധവൻ, രഘുനാഥൻ, ശ്രീനിവാസൻ, ശ്രീവല്ലഭൻ, ഋഷികേശൻ, ജനാർദ്ദനൻ, ഓംകാരം
| Devanagari = विष्णु
| Sanskrit_transliteration = {{IAST|Viṣṇu}}
വരി 18:
| festivals = [[ഏകാദശി]], [[ഹോളി]], [[വിഷു]], [[രാമ നവമി]], [[കൃഷ്ണ ജന്മാഷ്ടമി]], [[നരസിംഹജയന്തി]], [[ദീപാവലി]], [[ഓണം]], [[വിവാഹ പഞ്ചമി]], [[വിജയദശമി]], [[ആനന്ദ ചതുർദശി]], [[ദേവശായനി ഏകാദശി]], [[കാർത്തിക പൂർണ്ണിമ]], [[തുളസി വിവാഹം]]<ref>{{cite book|author=Muriel Marion Underhill|title=The Hindu Religious Year|url=https://books.google.com/books?id=Fb9Zc0yPVUUC |year=1991|publisher=Asian Educational Services|isbn=978-81-206-0523-7|pages=75–91}}</ref>
| symbols=[[സാളഗ്രാം]], [[താമര]], ശേഷൻ
| siblings= [[ആദി പരാശക്തി]] അഥവാ [[പാർവ്വതി]] (ചില ഹിന്ദു വ്യാഖ്യാനങ്ങളിൽ)|member_of=[[ത്രിമൂർത്തി]]}}
[[ഹിന്ദുമതം|ഹിന്ദുമത വിശ്വാസപ്രകാരം]] [[ത്രിമൂർത്തികൾ|ത്രിമൂർത്തികളിൽ]] പ്രധാനിയും, മധ്യസ്ഥനുമാണ്‌ ''ഭഗവാൻ സാക്ഷാൽ [[Vishnu|മഹാവിഷ്ണു]] അഥവാ ശ്രീഹരി [[Vishnu| ആദിനാരായണൻ]]''. മഹാവിഷ്ണുവിനെ സർ‌വ്വചരാചരങ്ങളേയും പരിപാലിക്കുന്ന ദൈവമായും മോക്ഷദായകനായ "പരമാത്മാവായും", "[[പരബ്രഹ്മം]] ആയും", "ആദിവിരാട്‌ പുരുഷനായും", "ബ്രഹ്മാണ്ഡനാഥനായും", "സർവ്വേശ്വരനായും"മോക്ഷദായകനായും ഭക്തർ കാണുന്നു. "എല്ലായിടത്തും നിറഞ്ഞവൻ", "എല്ലാം അറിയുന്നവൻ" എന്നാണ് മഹാവിഷ്‌ണു എന്ന വാക്കിന്റെ അർത്ഥം. ആദിയിൽ എല്ലാത്തിനും കാരണഭൂതനായ ദൈവം ആയതിനാൽ '''"ആദി"''' എന്ന വാക്കും; "മനുഷ്യന് ആശ്രയിക്കാവുന്ന ദൈവം","അല്ലെങ്കിൽ നരത്തെ അയനം ചെയ്യുന്നവൻ അഥവാ പ്രപഞ്ചത്തെ കറക്കികൊണ്ടിരിക്കുന്ന ദൈവം" എന്ന അർത്ഥത്തിൽ '''"നാരായണൻ"''' എന്ന് മറ്റൊരു പേരും മഹാവിഷ്‌ണുവിന്‌ അറിയപ്പെടുന്നു.
ത്രിഗുണങ്ങളിൽ പ്രധാനമായും സത്വഗുണമാണ് മഹാവിഷ്ണുവിന് പറയപ്പെടുന്നത്. രജോഗുണപ്രധാനിയായ [[ബ്രഹ്മാവ്]] സൃഷ്ടിയേയും തമോഗുണാത്മകനായ [[ശിവൻ]] സംഹാരത്തേയും പ്രതിനിധീകരിക്കുമ്പോൾ മഹാവിഷ്ണു പരിപാലനത്തെയാണ്‌ (സ്ഥിതി) സൂചിപ്പിക്കുന്നത്.
വരി 36:
ബുദ്ധനും, ധർമ്മശാസ്‌താവും, [[പറയിപെറ്റ പന്തിരുകുലം|പറയിപെറ്റ പന്തിരുകുലവും]] സാക്ഷാൽ ആദിനാരായണന്റെ അംശങ്ങൾ തന്നാണെന്നാണ്‌ പുരാണങ്ങൾ രേഖപ്പെടുത്തുന്നത്‌.വേദങ്ങളിലും മറ്റും വലിയ പ്രാധാന്യം ഇല്ലെങ്കിലും ഹിന്ദു മതപ്രകാരം ഏറ്റവും ശ്രേഷ്‌ഠമായ ഗ്രന്ഥം [[പുരാണം|ശ്രീമദ് മഹാഭാഗവതം പോലെയുള്ള പുരാണങ്ങളിൽ]] ആദിനാരായണൻ/മഹാവിഷ്ണുവിനെ കേന്ദ്രീകരിച്ചാണ്‌ പരാമർശിക്കപ്പെട്ടിരിക്കുന്നത്‌.
 
[[Vishnu|മഹാവിഷ്ണുവിന്റെ]] നാഭിയിലെ താമരയിൽ [[ബ്രഹ്മാവ്|ബ്രഹ്മാവും]] [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] ഭ്രൂമധ്യത്തിൽനിന്ന് [[ശിവൻ|ശിവനും]] ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. അഥവാ സാക്ഷാൽ ആദിനാരായണനായ മഹാവിഷ്‌ണു തന്നിൽ നിന്നു അടർത്തിയെടുത്ത മൂന്നു വകഭേദങ്ങളാണ്‌ ത്രിമൂർത്തികൾ എന്നും പുരാണങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്‌. അതുകൊണ്ട്‌
മഹാവിഷ്ണുവിന് ത്രിഗുണങ്ങളും ചേർന്ന വിരാട് രൂപവും, അഥവാ വിശ്വരൂപമെന്നും പറയുന്നുണ്ട്‌. ആയതിനാൽ ത്രിഗുണാത്മൻ എന്ന നാമവുമുണ്ട്‌ ഭഗവാന്‌. ഭഗവാനെ സർവ്വേശ്വരൻ അഥവാ പരബ്രഹ്മനെന്നും ഭക്തർ വിശ്വസിക്കുന്നു. ആയതിനാൽ ത്രിമൂർത്തികൾ സാക്ഷാൽ ആദിനാരായണന്റെ സാത്വിക, രാജസിക, താമസിക ഗുണങ്ങളിൽ നിന്നും ഉണ്ടായി എന്നും വിഷ്‌ണു പുരാണം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതാണ് ത്രിഗുണങ്ങൾ.
 
''ദുഃഖങ്ങളില്ലാത്ത ലോകം'' എന്നർത്ഥം വരുന്ന "വൈകുണ്ഠമാണ്" ഭഗവാന്റെ വാസസ്ഥാനം.
"https://ml.wikipedia.org/wiki/വിഷ്ണു" എന്ന താളിൽനിന്ന് ശേഖരിച്ചത്