"ഹോക്കി സ്റ്റിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.)No edit summary
വരി 3:
ഹോക്കികളിക്കാർ ഉപയോഗിക്കുന്ന ഒരു കായികോപകരണമാണ് '''ഹോക്കി സ്റ്റിക്ക്'''. (ഹോക്കി തരം അനുസരിച്ച്) ഹോൾഡ്, പുൾ, ഹിറ്റ്, സ്ട്രൈക്ക്, ഫ്ലിക്ക്, സ്റ്റിയർ, ലോഞ്ച് അല്ലെങ്കിൽ കളിയിൽ [[പന്ത്]] നീക്കുക, സ്റ്റിക്കുപയോഗിച്ച് ടീം അംഗങ്ങൾക്കിടയിൽ പന്ത് നിർത്തുക, എതിർ ടീമിനെതിരെ ഗ്രൂപ്പിനുള്ള ഒരു ഗോൾ നേടുന്നതിന് എന്നീ ലക്ഷ്യങ്ങളിലെത്താനുപയോഗിക്കുന്നു.
 
വിവിധതരം ഹോക്കി കളികളിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാവുകയും അതിനാൽ വിവിധ കായിക മത്സരങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കേണ്ട ഹോക്കി സ്റ്റിക്ക് വലിപ്പത്തിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യുന്നതിനാൽ ഹോക്കിക്ക് വിവിധതരം വിദഗ്ദ്ധരുടെ സാന്നിധ്യം ആവശ്യമാണ്. ഫീൽഡ് / ഐസ് / റോളർ ഹോക്കിക്ക് എല്ലാം ഒരേ രൂപത്തിലുള്ള ഹോക്കി സ്റ്റിക്ക് ആണുള്ളത്. നീളമുള്ള ഷാഫ്റ്റ് അല്ലെങ്കിൽ പിടിയോടുകൂടിയതും രണ്ടു കൈകൾകൊണ്ടും പിടിക്കാൻ കഴിയുന്നതും വടിയുടെ അവസാനം വക്രതയാർന്നതും, പരന്നരീതിയിലും കാണാവുന്നതാണ് ഈ ഹോക്കി സ്റ്റിക്ക്. ഈ വടിയുടെ അവസാനവും വക്രതയും പൊതുവേ ഈ കായികരംഗങ്ങളുടെ സ്റ്റിക്കുകൾക്കിടയിൽ കാണാവുന്ന വ്യത്യാസങ്ങളാണ്. ഒരു ആധുനിക അണ്ടർവാട്ടർ ഹോക്കി സ്റ്റിക്ക് ഏതെങ്കിലും ഒരു ഫീൽഡ് / [[ഐസ് ഹോക്കി|ഐസ്]] / റോളർ ഹോക്കി സ്റ്റിക്കിനോട് അല്പം സാദൃശ്യമാണ്, കാരണം ഇത് ഒരു കൈയിൽ മാത്രം ഒതുക്കി ഉപയോഗിക്കാനാവുന്നതും ചെറുതുമാണ്. കളിക്കാർക്കിടയിൽ കളിക്കുന്നതിനുള്ള ടീമുകൾ ഏതൊക്കെയാണെന്ന് തിരിച്ചറിയുന്നതിനു രണ്ട് നിറങ്ങളിൽ ഹോക്കി സ്റ്റിക്ക് ഉപയോഗിക്കുന്നു.<ref> "Improveyourhockey.com". www.improveyourhockey.com. Retrieved 2017-12-12. </ref>
 
== അവലംബം==
"https://ml.wikipedia.org/wiki/ഹോക്കി_സ്റ്റിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്