"ശരീഅത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Sharia}}
{{ഇസ്‌ലാം‌മതം}}
ഒരു ഇസ്‌ലാം മതവിശ്വാസിയുടെയും ഇസ്‌ലാമിക ഭരണത്തിന്റെയും നിയമാവലിയാണ് '''ശരീഅ''' അല്ലെങ്കിൽ '''ശരീഅത്ത്''' എന്നറിയപ്പെടുന്നത്. ശരീഅത്തിന്റെ അടിസ്ഥാനങ്ങൾ [[ഖുർആൻ]], [[പ്രവാചകചര്യ]], പണ്ഡിതന്മാരുടെ യോചിച്ച അഭിപ്രായം അഥവാ ഇജ് മാഅ്, ഖിയാസ് എന്നിവയാണ്. ശരീഅത്ത് ജീവിതത്തിന്റെ സർവമേഖലകളെയും സ്പർശിക്കുന്നു. വസ്ത്രധാരണം മുതൽ കുടുംബ ബന്ധങ്ങൾ വരെ, ഭക്ഷണരീതി മുതൽ മനുഷ്യാവകാശങ്ങളും സാമ്പത്തിക ഇടപാടുകളും വിവാഹവും ലൈംഗികബന്ധവും വരെ ഇതിന്റെ പരിധിയിൽ വരുന്നു. മുകളിൽ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പല വീക്ഷണങ്ങളിലുള്ള നിയമാവലികൾ രൂപം കൊണ്ടിട്ടുണ്ട്.
 
ശരീഅത്ത് പരമായ കർമശാസ്ത്ര സരണികൾ ഇസ് ലാമിൽ നിരവധിയുണ്ട്. കർമ ശാസ്ത്ര സരണികൾ അഹ് ലു സുന്നത്തിൽ അഞ്ചാൺ്.
"https://ml.wikipedia.org/wiki/ശരീഅത്ത്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്