"ഇസ്ലാമും വിമർശനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 43:
അവസാനത്തെ പ്രവാചകനും മാതൃകായോഗ്യനെന്നും മുസ്ലിംകൾ വിശേഷിപ്പിക്കുന്ന മുഹമ്മദ്ദിന്റെ പരസ്യവും സ്വകാര്യവുമായ ജീവിതത്തിലെ അധാർമ്മികത വിമർശകർ എടുത്തുകാട്ടുന്നു.<ref name="Oussani">[http://www.newadvent.org/cathen/10424a.htm Mohammed and Mohammedanism], by Gabriel Oussani, ''Catholic Encyclopedia''. Retrieved April 16, 2006.</ref><ref name="WarraqQuest">Ibn Warraq, The Quest for Historical Muhammad (Amherst, Mass.:Prometheus, 2000), 103.</ref>
 
അമ്പത്തിരണ്ടാം വയസ്സിൽ കേവലം ആറു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അയിഷയെ മുഹമ്മദ്‌ വിവാഹം കഴിച്ചത് അദ്ദേഹം ഒരു ബാലലൈംഗിക ആസക്തൻ ആയതിനാലാണെന്ന് പ്രശസ്ത ഇസ്ലാമിക വിമർശകയും മുൻ അംഗവുമായ അയാൻ ഹിർഷി അലി ആരോപിക്കുന്നു.{{fact}} അയിഷയുമായി മുഹമ്മദ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ അവൾക്ക് ഒൻപത് വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു.<ref name="Watt">Watt, "Aisha", ''Encyclopedia of Islam Online ''</ref><ref name="Spellberg">[[Denise Spellberg|D. A. Spellberg]], ''Politics, Gender, and the Islamic Past: the Legacy of A'isha bint Abi Bakr'', [[Columbia University Press]], 1994, p. 40</ref><ref name="Armstrong"/><ref>Barlas (2002), p. 125-126</ref><ref name="ReferenceA">{{Hadith-usc|Bukhari|usc=yes|5|58|234}}, {{Hadith-usc|Bukhari|usc=yes-usc|5|58|236}}, {{Hadith-usc|Bukhari|usc=yes-usc|7|62|64}}, {{Hadith-usc|Bukhari|usc=yes-usc|7|62|65}}, {{Hadith-usc|Bukhari|usc=yes-usc|7|62|88}}, {{Hadith-usc|usc=yes|muslim|8|3309}}, {{Hadith-usc|muslim|8|3310}}, {{Hadith-usc|muslim|8|3311}}, {{Hadith-usc|abudawud|41|4915}}, {{Hadith-usc|abudawud|usc=yes|41|4917}}</ref><ref name="ReferenceB">Tabari, Volume 9, Page 131; Tabari, Volume 7, Page 7</ref> എന്നാൽ, [[Muhammad ibn Jarir al-Tabari|അൽ-തബാരി]] അയിഷയ്ക്ക് പത്തുവയസ്സായിരുന്നു എന്നാണ് പറയുന്നത്.<ref name="Spellberg"/><ref name="Armstrong">Karen Armstrong, ''Muhammad: A Biography of the Prophet'', Harper San Francisco, 1992, p. 157.</ref><ref name="ReferenceA"/><ref name="ReferenceB"/><ref>Barlas (2002), p.125-126</ref> എന്നിരുന്നാലും അയിഷയുടെ ബാല്യകാലത്തെക്കുറിച്ച് അധികം വിവരങ്ങൾ ഇവയിൽനിന്നൊന്നും ലഭ്യമല്ല. ഭർത്താവിനെയും പിതാവിനെയും വധിച്ച അന്ന് രാത്രി തന്നെ സഫിയയുമായുള്ള ലൈംഗികബന്ധവും, യുദ്ധത്തിൽ പിടിച്ചെടുത്ത സ്ത്രീകളുമായും അടിമസ്ത്രീകളുമായും വളർത്തുമകന്റെ ഭാര്യയുമായും കൂടാതെ മുഹമ്മദിന് ശരീരം ദാനം ചെയ്ത സ്ത്രീകളുമായും ഒക്കെ അദ്ദേഹം നടത്തിയ ലൈംഗികബന്ധങ്ങളും വാസ്തവത്തിൽ പീഡനമോ ബലാത്സംഗമോ ആണ്‌ എന്ന് വിമർശകർ വാദിക്കുന്നുആരോപിക്കുന്നു.<ref>Watt, ''Muhammad: Prophet and Statesman,'' Oxford University Press 1961, page 102.</ref><ref>{{cite book|last=Abbott|first=Nabia|title=Aishah The Beloved of Muhammad|year=1942|publisher=University of Chicago Press|pages=7}}</ref>
 
===ഖുറാനിൽ===
"https://ml.wikipedia.org/wiki/ഇസ്ലാമും_വിമർശനങ്ങളും" എന്ന താളിൽനിന്ന് ശേഖരിച്ചത്