"ഐസ് ഹോക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

150 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
[[File:Staples Center panoramic.jpg|thumb|center|upright=2.75|കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലെ സ്റ്റാപ്പിൾസ് സെന്ററിലെ ഐസ് ഹോക്കി ഗെയിമിന്റെ പനോരമിക് കാഴ്ച]]
== ഇന്റർനാഷണൽ ഐസ് ഹോക്കി ഫെഡറേഷൻ ==
ഇന്റർനാഷണൽ ഐസ് ഹോക്കി ഫെഡറേഷൻ (IIHF) അന്താരാഷ്ട്ര ഐസ് ഹോക്കിയുടെ ഔദ്യോഗിക ഭരണ സമിതിയാണ്. അന്താരാഷ്ട്ര ടൂർണമെന്റുകൾ കൈകാര്യം ചെയ്യുകയും ലോക റാങ്കിംഗ് നിർണയിക്കുകയും ചെയ്യുന്നതും ഇന്റർനാഷണൽ ഐസ് ഹോക്കി ഫെഡറേഷനാണ്. ലോകമെമ്പാടും 76 രാജ്യങ്ങൾ ഫെഡറേഷനിൽ അംഗങ്ങളാണ്. <ref>{{cite web |publisher=IIHF |url=http://www.iihf.com/iihf-home/the-iihf/ |title=The world governing body |accessdate=September 18, 2017}}</ref>
 
[[File:Icehockeylayout.svg|thumb|ഒരു ഐസ് ഹോക്കി റിങ്കിന്റെ ലേഔട്ട്]]
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3220362" എന്ന താളിൽനിന്ന് ശേഖരിച്ചത്