"ഇസ്ലാമും വിമർശനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 49.15.210.60 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 42.111.228.148 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
ഇസ്ലാമിന്റെ ആരംഭകാലം മുതൽതന്നെ ഇസ്ലാമിനെതിരെ വിമർശനങ്ങൾ ഉണ്ടായിവന്നു. ആദ്യകാല വിമർശനങ്ങൾ മക്കയിലെ ബഹുദൈവവിശ്വാസികളിൽ നിന്നും യഹൂദികളിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നുമാണ് ഉണ്ടായത്. ഒൻപതാം നൂറ്റാണ്ടിനു മുൻപ് ഇസ്ലാമിനെ ഒരു മൗലിക ക്രിസ്തീയ മതനിന്ദകരായി ക്രിസ്ത്യാനികൾ കരുതി.<ref name="John of Damascus2">De Haeresibus by [[John of Damascus]]. See [[Migne]]. ''[[Patrologia Graeca]]'', vol. 94, 1864, cols 763-73. An English translation by the Reverend John W Voorhis appeared in THE MOSLEM WORLD for October 1954, pp. 392-398.</ref> പിന്നീട് ഇസ്ലാമിനകത്തുനിന്നും, യഹൂദ എഴുത്തുകാരിൽ നിന്നും കൂടാതെ ക്രിസ്തീയ സഭാധികാരിൽ നിന്നും ഇസ്ലാമിനെതിരെ വിമർശനങ്ങളുയർന്നു.<ref name="WarraqPoetry">{{Cite book| last=Warraq| first=Ibn | title=Leaving Islam: Apostates Speak Out | publisher=Prometheus Books | year=2003 | isbn=1-59102-068-9 | page=67}}</ref><ref name="Ibn Kammuna">Ibn Kammuna, ''Examination of the Three Faiths'', trans. [[Moshe Perlmann]] (Berkeley and Los Angeles, 1971), pp. 148&ndash;49</ref><ref name="Oussani"/>
 
ഇസ്ലാമിന്റെ വിശുദ്ധഗ്രന്ഥമായ ഖുർആന്റെ വിശ്വാസ്യതയെ വിമർശകർ ചോദ്യംചെയ്തിരിക്കുന്നു.<ref name="BibleInQuran">[http://www.jewishencyclopedia.com/view.jsp?artid=1032&letter=B#3068 Bible in Mohammedian Literature.], by Kaufmann Kohler Duncan B. McDonald, ''Jewish Encyclopedia''. Retrieved April 22, 2006.</ref><ref>Robert Spencer, "Islam Unveiled", pp. 22, 63, 2003, Encounter Books, ISBN 1-893554-77-5</ref> ആധുനിക ഇസ്ലാമിക രാഷ്ട്രങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളേയും, സ്ത്രീകളോട് സ്വീകരിക്കപ്പെടുന്ന ഇസ്ലാമിക പുരുഷാധിപത്യ നിയമങ്ങളേയും അതിന്റെ ആചാരങ്ങളേയും കേന്ദ്രീകരിച്ചുള്ളതാണ് മറ്റു വിമർശനങ്ങൾ.<ref name="women">http://www.freedomhouse.org/template.cfm?page=22&year=2005&country=6825. See also {{Cite news| publisher=[[The New York Review of Books]] | date=2006-10-05 | title=Islam in Europe | author=Timothy Garton Ash | url=http://www.nybooks.com/articles/19371}}</ref> പാശ്ചാത്യനാടുകളിലെ മുസ്ലിം കുടിയേറ്റക്കാരുടെ ഇഴുകിച്ചേരൽ സ്വഭാവത്തെ ഇസ്ലാം നിഷേധാത്മകതയാണ് സ്വാധീനിക്കുന്നതെന്ന് ബഹുസ്വരതയുടെ വിമർശകർ അഭിപ്രായപ്പെടുന്നു.<ref name="Modood">{{Cite book| title=Multiculturalism, Muslims and Citizenship: A European Approach | author=Tariq Modood | publisher=Routledge | edition=1st | date=2006-04-06 | isbn=978-0415355155 | page=29}}</ref>
 
==ചരിത്രം==
"https://ml.wikipedia.org/wiki/ഇസ്ലാമും_വിമർശനങ്ങളും" എന്ന താളിൽനിന്ന് ശേഖരിച്ചത്