"ഐസ് ഹോക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ചേർത്തു.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 24:
 
പുരുഷന്മാർക്കും വനിതകൾക്കുമായി നിരവധി അന്താരാഷ്ട്രമൽസരപരമ്പരകൾ ഐസ് ഹോക്കിയിലുണ്ട്. ഒളിമ്പിക്സ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ ഐസ് ഹോക്കി മൽസരയിനമാണ്. നാലുവർഷത്തിലൊരിക്കൽ നടക്കുന്ന ഐസ് ഹോക്കി ലോകകപ്പ് പ്രധാനപ്പെട്ട മൽസരപരമ്പരയാണ്. 1920 സമ്മർ ഒളിമ്പിക്സിൽ ആദ്യമായി ഒളിമ്പിക്സിൽ ഈ കായിക മത്സരം കളിച്ചു. കാനഡ, മധ്യ, കിഴക്കൻ യൂറോപ്പ്, നോർഡിക് രാജ്യങ്ങൾ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ ഐസ് ഹോക്കി ഏറ്റവും ജനപ്രിയമാണ്. <ref>{{cite news |title=Koninklijke Nederlandse Hockey Bond |url=https://hockey.nl/de-sport/organisatie/koninklijke-nederlandse-hockey-bond/ |accessdate=October 20, 2018 |agency=Hockey.nl}}</ref> കാനഡയിലെ ഔദ്യോഗിക ദേശീയ ശീതകാല കായിക ഇനംകൂടിയാണ് ഐസ് ഹോക്കി. <ref>[[s:National Sports of Canada Act|National Sports of Canada Act]]</ref> ഐസ് ഹോക്കി കളിക്കുന്ന സ്ഥലത്തെ റിങ്ക് എന്നു വിളിക്കുന്നു.
[[File:Staples Center panoramic.jpg|thumb|center|upright=2.75|കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലെ സ്റ്റാപ്പിൾസ് സെന്ററിലെ ഐസ് ഹോക്കി ഗെയിമിന്റെ പനോരമിക് കാഴ്ച]]
== ഇന്റർനാഷണൽ ഐസ് ഹോക്കി ഫെഡറേഷൻ ==
ഇന്റർനാഷണൽ ഐസ് ഹോക്കി ഫെഡറേഷൻ (IIHF) അന്താരാഷ്ട്ര ഐസ് ഹോക്കിയുടെ ഔദ്യോഗിക ഭരണ സമിതിയാണ്. അന്താരാഷ്ട്ര ടൂർണമെന്റുകൾ കൈകാര്യം ചെയ്യുകയും ലോക റാങ്കിംഗ് നിർണയിക്കുകയും ചെയ്യുന്നതും ഇന്റർനാഷണൽ ഐസ് ഹോക്കി ഫെഡറേഷനാണ്. ലോകമെമ്പാടും 76 രാജ്യങ്ങൾ ഫെഡറേഷനിൽ അംഗങ്ങളാണ്.
[[File:Staples Center panoramic.jpg|thumb|center|upright=2.75|കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലെ സ്റ്റാപ്പിൾസ് സെന്ററിലെ ഐസ് ഹോക്കി ഗെയിമിന്റെ പനോരമിക് കാഴ്ച]] [[File:Icehockeylayout.svg|thumb|ഒരു ഐസ് ഹോക്കി റിങ്കിന്റെ ലേഔട്ട്]]
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഐസ്_ഹോക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്