"ഗൂഗിൾ അനലെറ്റിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{short description|Web analytics service from Google}} {{infobox website | logo = Google Analytics Logo 2015.png | name...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 17:
ഉപയോക്താവ് തിരയുന്ന പേജുകൾ, പരസ്യങ്ങൾ, ഓരോ പേരിലും ചെലവഴിക്കുന്ന സമയം എന്നിവ വിശകലനം ചെയ്ത് പ്രസ്തുത ഉപയോക്താവിന്റെ മനോഭാവം വിശകലനം ചെയ്യപ്പെടുന്നു.<ref>{{Cite web|url=https://support.google.com/google-ads/answer/1704341?co=ADWORDS.IsAWNCustomer=false&hl=en|title=Link Google Analytics and Google Ads accounts - Previous - Google Ads Help|website=support.google.com|access-date=2019-04-04}}</ref>,<ref>{{Citation | url = http://cerebromarketing.us/how-goals-work-in-google-analytics-and-adwords/ | title = How do Goals work in Analytics and Adwords? | publisher = Cerebro Marketing | accessdate = February 17, 2016 | url-status = dead | archiveurl = https://web.archive.org/web/20160306092846/http://cerebromarketing.us/how-goals-work-in-google-analytics-and-adwords/ | archivedate = March 6, 2016 }}</ref>.സന്ദർശനം കുറഞ്ഞ പേജുകൾ, ഉപയോക്താവ് എങ്ങിനെയാണ് വിവിധ പേജുകളിൽ എത്തിച്ചേരുന്നത്, എത്ര സമയം ഓരോ പേജിലും , ചെലവഴിക്കുന്നു, ഉപയോക്താവിന്റെ ഗ്രാഫിക്കൽ പൊസിഷൻ എന്നിവ ഗൂഗിൾ അനലറ്റിക്സ് വിശകലനം ചെയ്യുന്നു.<ref>{{Citation | url = https://support.google.com/analytics/answer/3124493?hl=en | title = Build new segments | publisher = Google | accessdate = August 8, 2017}}</ref> .ഇതിന്റെ ഇ കൊമേഴ്സ്
സംവിധാനം ഉപയോഗപ്പെടുത്തി വിവിധ സൈറ്റുകളുടെ വിപണനം , വരുമാനം എന്നിവ ട്രാക്ക് ചെയ്യാൻ സാധിക്കും. 2011, സെപ്റ്റംബർ 29ന് യഥാ സമയ വിശകലന സൗകര്യം കൂടി ഇതിൽ ഉൾപ്പെടുത്തി. ഓരോ വെബ്‌സൈറ്റിലും എത്തുന്ന ഉപയോക്താവിന്റെ സൂക്ഷ്മമായ മനോഭാവം അവലോകനം ചെയ്യാൻ ഇതിലൂടെ സാധിക്കും. <ref>{{cite web|url=https://analytics.googleblog.com/2011/09/whats-happening-on-your-site-right-now.html|title=What’s happening on your site right now?|publisher=}}</ref> <ref>[https://www.google.com/support/analytics/bin/answer.py?hl=en&answer=55476 Google Analytics Help: Does Google Analytics have a pageview limit?]</ref> Google Analytics includes [[Google Website Optimizer]], rebranded as ''Google Analytics Content Experiments''.<ref>{{cite web|url=https://www.google.com/websiteoptimizer/|title=Website Optimizer|publisher=[[Google]]|accessdate=2012-07-20}}</ref><ref>{{cite web|last=Tzemah|first=Nir|title=Helping to Create Better Websites: Introducing Content Experiments|url=http://analytics.blogspot.com/2012/06/helping-to-create-better-websites.html|work=Google Analytics Blog|accessdate=2012-06-04}}</ref> Google Analytics ന്റെ [[Cohort analysis]] (സമന്വയ വിശകലനം) ഒരു ഗ്രൂപ്പിന്റെ തന്നെ മനോഭാവ വിശകലനം നടത്താൻ സഹായിക്കുന്നു. ഇത് മാർക്കറ്റിങ് കമ്പനികൾക്ക് അവരുടെ മാർക്കറ്റിങ് തന്ത്രങ്ങൾ രൂപീകരിക്കാൻ സഹായകമാകുന്നു.
== സാങ്കേതികത ==
ഓരോ വെബ് പേജിലും അതിന്റെ ഉടമസ്ഥൻ ഉൾപ്പെടുത്തുന്ന Analytics Tracking Code കോഡിലൂടെയാണ് ഉപയോക്താവ് ട്രാക്ക് ചെയ്യപ്പെടുന്നത്. ജാവാ സ്ക്രിപ്റ്റാണ് ഈ കോഡിൽ ഉപയോഗപ്പെടുത്തുന്നത്. ഒരു ഉപയോക്താവ് പ്രസ്തുത പേജ് സന്ദർശിക്കുമ്പോൾ , ഈ കോഡുകൾ പ്രവർത്തിക്കുകയും ,അവരുടെ വിവരങ്ങൾ ഗൂഗിൾ ഡാറ്റാ കളക്‌ഷൻ സെന്ററിലേക്ക് അയക്കപ്പെടുകയും ചെയ്യുന്നു.
<ref>{{cite web|title=Google Developers Tracking Code Overview|url=https://developers.google.com/analytics/resources/concepts/gaConceptsTrackingOverview}}</ref>,<ref>{{cite web |url=https://developers.google.com/analytics/devguides/collection/analyticsjs/domains |title=Cookies and User Identification |website=developers.google.com}}</ref> ,<ref>{{cite web | url = http://www.intownwebdesign.com/google-analytics/google-analytics-utm-link-tagging-explained.html | title = Google Analytics: UTM Link Tagging Explained }}</ref>
 
=== പരിമിതികൾ ===
ഫയർ ഫോക്സ് പോലുള്ള ബ്രൗസറുകളിലുപയോഗിക്കുന്ന വിവിധ ഫിൽട്ടറിങ്ങ് പ്രോഗ്രാമുകളും, മൊബൈൽ ഫോണുകളിലെ ട്രാക്കിങ് ബ്ലോക്ക് ചെയ്യുന്ന വിവിധ ആപ്ലിക്കേഷനുകളും ഗൂഗിൾ അനലറ്റിക്സിന്റെ പ്രവർത്തനം അസാധ്യമാക്കുന്നു .<ref>{{Cite web|url=https://blockmetry.com/blog/javascript-disabled|title=What percentage of browsers with javascript disabled? - Blockmetry|website=blockmetry.com|access-date=2019-06-07}}</ref> ,<ref>{{Cite journal|last=Chetty|first=Marshini|last2=Narayanan|first2=Arvind|last3=Vitak|first3=Jessica|last4=Mathur|first4=Arunesh|date=2018|title=Characterizing the Use of Browser-Based Blocking Extensions To Prevent Online Tracking|url=https://www.usenix.org/conference/soups2018/presentation/mathur|language=en|pages=103–116}}</ref>. ഉപയോക്താവ് കുക്കീസ് ബ്ലോക്ക് ചെയ്യുന്നതും ട്രാക്കിങ്ങ് ഒരു പരിധി വരെ അസാധ്യമാക്കുന്നു .<ref>{{cite web | url = http://www.advanced-web-metrics.com/blog/2008/02/16/accuracy-whitepaper/ | title = Accuracy Whitepaper for web analytics | author = Brian Clifton}}</ref> . കുക്കീസ് ഡിലീറ്റ് ചെയ്യുകയോ ഡിസേബിൾ ചെയ്യുകയോ ചെയ്താൽ ട്രാക്കിങ്ങ് സാധ്യമല്ല.<ref>{{cite web|url=http://www.epikone.com/blog/2009/04/21/segmentation-options-in-google-analytics/ |title=Segmentation Options in Google Analytics |url-status=dead |archiveurl=https://web.archive.org/web/20090622173444/http://www.epikone.com/blog/2009/04/21/segmentation-options-in-google-analytics/ |archivedate=2009-06-22 }}</ref>
"https://ml.wikipedia.org/wiki/ഗൂഗിൾ_അനലെറ്റിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്