"ഗൂഗിൾ അനലെറ്റിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
' {{short description|Web analytics service from Google}} {{infobox website | logo = Google Analytics Logo 2015.png | name...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:22, 23 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗൂഗിൾ പുറത്തിറക്കിയ ഒരു വെബ് അനലറ്റിക്സ് സർവീസ് ആണ് ഗൂഗിൾ അനലറ്റിക്സ് . വെബ്സൈറ്റ് ഉപയോഗം നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യാനുള്ള ഒരുപാദിയാണിത്. [1] 2005 നവംബറിലാണ് ഇതു പുറത്തിറക്കിയത്.[2][3]ലോക വ്യാപകമായി ഉപയോഗിക്കുന്ന വെബ് വിശകലന ഉപാദിയാണിത്.[4] ആണ്ട്രോയ്ഡ് , ഐ ഓ എസ്‌ അപ്ലിക്കേഷനുകളിൽ നിന്നും മനോഭാവ ഡാറ്റകൾ ശേഖരിക്കപ്പെടുന്നു[5]

Google Analytics
വിഭാഗം
Web analytics
ഉടമസ്ഥൻ(ർ)Google
യുആർഎൽmarketingplatform.google.com/about/analytics/
വാണിജ്യപരംYes
അംഗത്വംRequired
ആരംഭിച്ചത്നവംബർ 14, 2005; 18 വർഷങ്ങൾക്ക് മുമ്പ് (2005-11-14)
നിജസ്ഥിതിActive

പ്രത്യേകതകൾ

ഉപയോക്താവ് തിരയുന്ന പേജുകൾ, പരസ്യങ്ങൾ, ഓരോ പേരിലും ചെലവഴിക്കുന്ന സമയം എന്നിവ വിശകലനം ചെയ്ത് പ്രസ്തുത ഉപയോക്താവിന്റെ മനോഭാവം വിശകലനം ചെയ്യപ്പെടുന്നു.[6],[7].സന്ദർശനം കുറഞ്ഞ പേജുകൾ, ഉപയോക്താവ് എങ്ങിനെയാണ് വിവിധ പേജുകളിൽ എത്തിച്ചേരുന്നത്, എത്ര സമയം ഓരോ പേജിലും , ചെലവഴിക്കുന്നു, ഉപയോക്താവിന്റെ ഗ്രാഫിക്കൽ പൊസിഷൻ എന്നിവ ഗൂഗിൾ അനലറ്റിക്സ് വിശകലനം ചെയ്യുന്നു.[8] .ഇതിന്റെ ഇ കൊമേഴ്സ് സംവിധാനം ഉപയോഗപ്പെടുത്തി വിവിധ സൈറ്റുകളുടെ വിപണനം , വരുമാനം എന്നിവ ട്രാക്ക് ചെയ്യാൻ സാധിക്കും. 2011, സെപ്റ്റംബർ 29ന് യഥാ സമയ വിശകലന സൗകര്യം കൂടി ഇതിൽ ഉൾപ്പെടുത്തി. ഓരോ വെബ്‌സൈറ്റിലും എത്തുന്ന ഉപയോക്താവിന്റെ സൂക്ഷ്മമായ മനോഭാവം അവലോകനം ചെയ്യാൻ ഇതിലൂടെ സാധിക്കും. [9] [10] Google Analytics includes Google Website Optimizer, rebranded as Google Analytics Content Experiments.[11][12] Google Analytics ന്റെ Cohort analysis (സമന്വയ വിശകലനം) ഒരു ഗ്രൂപ്പിന്റെ തന്നെ മനോഭാവ വിശകലനം നടത്താൻ സഹായിക്കുന്നു. ഇത് മാർക്കറ്റിങ് കമ്പനികൾക്ക് അവരുടെ മാർക്കറ്റിങ് തന്ത്രങ്ങൾ രൂപീകരിക്കാൻ സഹായകമാകുന്നു.

  1. "Get the Power of Google Analytics: Now available in Standard or Premium, whatever your needs are Google Analytics can help". Retrieved 2012-04-08.
  2. "Our history in depth". Google. Retrieved 2012-07-16.
  3. Press, The Associated (2005-03-29). "Google Acquires Urchin Software". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2019-04-04.
  4. "Usage of traffic analysis tools for websites". W3Techs. 27 February 2019. Retrieved 27 February 2019. Site frequently updated.
  5. "Google Analytics for Mobile Apps | Analytics Implementation Guides and Solutions | Google Developers". Google Developers (in ഇംഗ്ലീഷ്). Retrieved 2017-08-25.
  6. "Link Google Analytics and Google Ads accounts - Previous - Google Ads Help". support.google.com. Retrieved 2019-04-04.
  7. How do Goals work in Analytics and Adwords?, Cerebro Marketing, archived from the original on March 6, 2016, retrieved February 17, 2016
  8. Build new segments, Google, retrieved August 8, 2017
  9. "What's happening on your site right now?".
  10. Google Analytics Help: Does Google Analytics have a pageview limit?
  11. "Website Optimizer". Google. Retrieved 2012-07-20.
  12. Tzemah, Nir. "Helping to Create Better Websites: Introducing Content Experiments". Google Analytics Blog. Retrieved 2012-06-04.
"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_അനലെറ്റിക്സ്&oldid=3220229" എന്ന താളിൽനിന്ന് ശേഖരിച്ചത്