"ഞണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
 
 
<b>==ചിലയിനം ഞണ്ടുകൾ :-</b>==
 
(a) '''''മഡ്ക്രാബ്'''''
 
(a) '''''മഡ്ക്രാബ്'''''
 
കായൽ ഞണ്ടായ മഡ്ക്രാബ് ഞണ്ടുകളിലെ ഭീമന്മാർ ആണ്. പച്ച പുറംതോടും ഇരുണ്ട ചാരപ്പച്ച കലർന്ന കട്ടിക്കാലുകളും ചേർന്നവയാണ് മഡ്ക്രാബുകൾ. നല്ല തീറ്റ കൊടുത്താൽ ഏഴാം മാസത്തിൽ തന്നെ ഏകദേശം ഒന്നര കിലോയോളം തൂക്കം വെയ്ക്കും.
Line 60 ⟶ 59:
കുളം ഇല്ലെങ്കിൽ ഒന്നര മീറ്ററെങ്കിലും ആഴത്തിൽ കുളമൊരുക്കി ബണ്ടുകൾ ബലപ്പെടുത്തി അതിർത്തിവേലികൾ തീർത്തും ഞണ്ട് കൃഷി ചെയ്യാവുന്നതാണ്. രണ്ട് ചതുരശ്ര മീറ്ററിന് ഒരു ഞണ്ട് എന്നതാണ് കണക്ക്.
 
==തീറ്റ ==
 
കഡിമീൻ, തിലാപ്പിയ, പനാഞ്ചി, കൊഴുചാള മുതലായവ കഷണം മുറിച്ചു മഞ്ഞൾ പൊടി പുരട്ടി തീറ്റയാക്കാം.
 
 
"https://ml.wikipedia.org/wiki/ഞണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്