"ഞണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46:
(e) '''''ജാപ്പനീസ് ചിലന്തി ഞണ്ട് '''''
 
ജാപ്പനീസ് ചിലന്തി ഞണ്ടുകളുടെ കാലുകളുടെ അഗ്രങ്ങൾ തമ്മിൽ നാലു മീറ്റർ വരെ അകലം കാണപ്പെടുന്നു<ref>[http://oceana.org/en/explore/marine-wildlife/japanese-spider-crab Marine Wildlife Encyclopedia]</ref>.
 
(f) '''''കിവ ഹിർസുത '''''
 
രോമാവരണമുള്ള ഈ ഞണ്ടിൽ നിന്നും അർബുദ രോഗത്തിന്റെ പ്രതിരോധത്തിനു സഹായിക്കുന്ന രാസവസ്തു ഉൽപ്പാദിപ്പിക്കുന്നു.
 
 
 
 
<ref>[http://oceana.org/en/explore/marine-wildlife/japanese-spider-crab Marine Wildlife Encyclopedia]</ref>.
 
==ഔഷധഗുണം==
Line 57 ⟶ 66:
കായലിൽ നിന്ന് തൂമ്പുകളിലൂടെ വെള്ളം കയറിയിറങ്ങാൻ സൗകര്യം ഉള്ള കുളങ്ങളിൽ ഞണ്ട് കൃഷി ചെയ്യാം. വള്ളക്കാരിൽ നിന്നും ഞണ്ടിൻ കുഞ്ഞുങ്ങളെ വാങ്ങാം. കൂടാതെ തമിഴ്നാട്ടിലെ നാഗപട്ടണത്തുള്ള തൊടുവായ് രാജീവ് ഗാന്ധി സെന്ററിൽ നിന്നും ഞണ്ടിൻ കുഞ്ഞുങ്ങളെ വാങ്ങാൻ കിട്ടും (AD-2019). ശ്രദ്ധിക്കേണ്ടത് ഒരേ വലിപ്പമുള്ള കുഞ്ഞുങ്ങളെ ഒരുമിച്ച് കൃഷി ചെയ്തില്ലെങ്കിൽ പരസ്പരം പിടിച്ചു തിന്നാൻ സാധ്യതയുണ്ട് !
 
കുളം ഇല്ലെങ്കിൽ ഒന്നര മീറ്ററെങ്കിലും ആഴത്തിൽ കുളമൊരുക്കി ബണ്ടുകൾ ബലപ്പെടുത്തി അതിർത്തിവേലികൾ തീർത്തുതീർത്തും ഞണ്ട് കൃഷി ചെയ്യാവുന്നതാണ്.
 
 
"https://ml.wikipedia.org/wiki/ഞണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്