"ഞണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 57:
കായലിൽ നിന്ന് തൂമ്പുകളിലൂടെ വെള്ളം കയറിയിറങ്ങാൻ സൗകര്യം ഉള്ള കുളങ്ങളിൽ ഞണ്ട് കൃഷി ചെയ്യാം. വള്ളക്കാരിൽ നിന്നും ഞണ്ടിൻ കുഞ്ഞുങ്ങളെ വാങ്ങാം. കൂടാതെ തമിഴ്നാട്ടിലെ നാഗപട്ടണത്തുള്ള തൊടുവായ് രാജീവ് ഗാന്ധി സെന്ററിൽ നിന്നും ഞണ്ടിൻ കുഞ്ഞുങ്ങളെ വാങ്ങാൻ കിട്ടും (AD-2019). ശ്രദ്ധിക്കേണ്ടത് ഒരേ വലിപ്പമുള്ള കുഞ്ഞുങ്ങളെ ഒരുമിച്ച് കൃഷി ചെയ്തില്ലെങ്കിൽ പരസ്പരം പിടിച്ചു തിന്നാൻ സാധ്യതയുണ്ട് !
 
കുളം ഇല്ലെങ്കിൽ ഒന്നര മീറ്ററെങ്കിലും ആഴത്തിൽ കുളമൊരുക്കി ബണ്ടുകൾ ബലപ്പെടുത്തി അതിർത്തിവേലികൾ തീർത്തു ഞണ്ട് കൃഷി ചെയ്യാവുന്നതാണ്.
കുളം ഇല്ലെങ്കിൽ
 
 
"https://ml.wikipedia.org/wiki/ഞണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്