"എക്കോസിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
== സെർച്ച് എഞ്ചിൻ പ്രവർത്തനം ==
ഉപയോക്താവ് തിരയുന്ന വിവരങ്ങൾ യാഹൂ, വിക്കിപീഡിയ തുടങ്ങിയ വെബ്‌സൈറ്റുകളുടെ സഹായത്തോടെയാണ് നല്കുന്നത്. ഈ എഞ്ചിനുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ യാഹു വെബ്സൈറ്റ് ഇതിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നു.<ref>{{cite web |url=https://www.sueddeutsche.de/digital/alternative-suchmaschinen-googeln-fuer-den-regenwald-statt-fuer-google-1.2116129-2 |title=Ecosia: Eine Suchmaschine möchte den Regenwald retten |author=jlo |date=12 September 2014 |language=de |publisher= |website=Sueddeutsche.de}}</ref>
മൈക്രോസോഫ്റ്റിന്റെ സാങ്കേതിക സഹായവും ഈ സെർച്ച് എഞ്ചിന് ലഭ്യമാകുന്നു.<ref name="Register" /><ref>{{cite web|url=https://ecosia.zendesk.com/hc/en-us/articles/206153381-Where-do-Ecosia-s-search-results-come-from-|title=Where do Ecosia's search results come from?|website=Ecosia Knowledge Base|access-date=19 November 2018}}</ref> ഇത് വെബ് ബ്രൗസറായും ആണ്ട്രോയ്ഡ്, ഐ ഓ എസ്‌ അപ്ലിക്കേഷൻ ആയും ലഭ്യമാണ്<ref>{{cite web|url=https://info.ecosia.org/what?ref=fb-share|title=Ecosia is the search engine that plants trees|website=info.ecosia.org}}</ref>.2018ൽ സ്വീകാര്യത കാത്തു സൂക്ഷിക്കുന്ന ഒരു സെർച്ച് എഞ്ചിൻ എന്ന ഖ്യാതി ഈ എഞ്ചിൻ നേടി. വ്യക്തികളുടെ തിരയലുകളുടെ അടിസ്ഥാനപ്പെടുത്തി, [[ഗൂഗിൾ അനലെറ്റിക്സ്]] പോലുള്ള സംവിധാനം ഉപയോഗപ്പെടുത്തി സ്വകാര്യ മനോഭാവ പ്രൊഫൈലുകൾ സൃഷ്ടിക്കപ്പെടുന്നില്ലെന്ന് കമ്പനി അവകാശപ്പെടുന്നു.<ref>{{cite web|url=https://info.ecosia.org/privacy?ref=fb-share|title=We protect your privacy|website=info.ecosia.org}}</ref>പരസ്യങ്ങളാണ് ഇതിന്റെ വരുമാനം. ഉപയോക്താവ് പരസ്യത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ, ഓരോ ക്ലിക്കിനും അര [[സെന്റ്]] [[യൂറോ]] ആണ് ഇക്കോസിയയുടെ വരുമാനം<ref name="money">{{cite web|url=http://ecosia.zendesk.com/hc/en-us/articles/206019452-How-does-Ecosia-make-money-|title=How does Ecosia make money?|website=Ecosia's FAQ}}</ref> taking 0.22 euro (€)<ref name="money" /> and 0.8 seconds to plant a tree.<ref name="what" />
 
== ബിസിനസ് രീതി ==
"https://ml.wikipedia.org/wiki/എക്കോസിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്