"ക്ഷത്രിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർണ വ്യവസ്ഥ അനുസരിച്ച് ഭരണവർഗമായി കരുതപ്പെട്ടിരുന്നു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2402:8100:3913:AAA2:5ED3:D0D3:F66E:9BAA (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Jayakrishna ramanpillai സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 3:
{{ഹൈന്ദവം}}
 
[[ഹിന്ദുമതം|ഹിന്ദുമതത്തിലെ]] [[ചാതുർവർണ്ണ്യം|ചാതുർവർണ്ണ്യ]] വ്യവസ്ഥയിലെ രണ്ടാമത്തെഒരു വിഭാഗമാണ് '''വർണമാണ് ക്ഷത്രിയർ.'''. ഇവർക്ക് വംശനാശം വന്നതായും യഥാർത്ഥ ക്ഷത്രിയർ നിലവിൽ ഇല്ല എന്നും ചിലർ വിശ്വസിക്കുന്നു.
 
ഉത്തരേന്ത്യയിൽ നിലവിൽ ക്ഷത്രിയ പദവിയിൽ ഉള്ള രജപുത്ര ജാതി വിദേശ ഹൂണ,സിതിയൻ രക്തം കലർന്ന ഒരു വംശമാണ്.
'''ആര്യവംശജരായ ഇവർ,വർണ വ്യവസ്ഥ അനുസരിച്ച് ഭരണവർഗമായി കരുതപ്പെട്ടിരുന്നു'''
 
തെക്കേ ഇൻഡ്യയിൽ കേരളത്തിൽ മാത്രമാണു പുരാതന കാലം മുതൽക്കെ ക്ഷത്രിയർ (നായർ) നിലവിൽ ഉള്ളതു.<ref>http://books.google.com/books?id=PsyatLixPsUC&pg=PA32 ''"Within South India, It was only in Kerala that there emerged warrior lineages approximate to the Kshatriya model. Nayar ' Kshatriya-hood ' was thus based on special ecological conditions within the south Indian macro-region."''</ref> പക്ഷേ ആന്ധ്രയിലെ രാജു വംശജരെയും ചിലർ ക്ഷത്രിയ ഗണത്തിൽ ഉൾപ്പെടുത്തുന്നു.<ref>http://books.google.co.in/books?id=sOrglHSX6rsC&pg=PA50 ''"None of these people, except possibly the Nairs of Kerala and the Rajus of Andhra, have been viewed by some as Kshatriya"''</ref>എന്നാൽ നായർ ജാതി പോലും മംഗോളിയൻ- സിഥിയൻ സ്വഭാവം ഉള്ളതാണ്.
ഭരണവർഗമാ ി,
.
 
അമരകോശം പറയുന്നു “ക്ഷതാത് ത്രായതേ ഇതി ക്ഷത്രിയഃ”
“മൂർദ്ധാഭിഷിക്തോ രാജന്യോ ബാഹുജഃ ക്ഷത്രിയോ വിരാട്‌ രാജ്ഞി രാട്‌ പാർത്ഥിവക്ഷ്മാ ഭൂന്നൃപഭൂപമഹീക്ഷിത ...”
എന്നീ വരികൾ കൂടി വായിക്കുക.
ക്ഷത്രിയർ എന്നത്‌ യോദ്ധാക്കളല്ല. യുദ്ധം അറിയാമെങ്കിലും അവർ യുദ്ധക്കൊതിയരായിരുന്നില്ല. യുദ്ധം ചെയ്യുന്നവരൊക്കെ ക്ഷത്രിയരുമല്ല. (വെറും യോദ്ധാക്കൾ അഥവാ ചേകവർ, ശൂദ്രർ തന്നെ.) യുദ്ധം ചെയ്യുക എന്നത്‌ ക്ഷത്രിയധർമ്മമല്ല, എന്നാൽ ശത്രുനിഗ്രഹം, രാജ്യരക്ഷ, - പ്രജാപാലനവും പ്രജാക്ഷേമവും, ധർമ്മ പരിപാലനം, നീതിന്യായപരിപാലനം, ജന്മിത്തം, ബ്രാഹ്മണ മതത്തിന്റെ രക്ഷ എന്നിവ അനുഷ്ടിക്കുന്നവരുടെ സമൂഹമാണു് “ക്ഷത്രിയർ”. അമരകോശം തന്നെ ഇത്നേറ്റവും ആശ്രയം.
മൂർദ്ധാഭിഷിക്തൻ സമൂഹത്തിലെ പൂജനീയൻ; ബാഹുഭ്യാം ജാതഃ = ബ്രഹ്മാവിന്റെ ബാഹുക്കളായി ജനിച്ചവൻ;
 
അതിനാൽ ജാതി അല്ല വർഗ്ഗ സ്വഭാവം ആണ് ക്ഷത്രിയത്വം എന്ന് വരുന്നു.
 
കേരളത്തിലെ രാജാക്കന്മാർ ആയിരുന്ന വർമ്മ പദവിയുള്ള നായർ വംശജരെ പോലും വേദ പാരമ്പര്യം ഇല്ലാത്തതിനാൽ സാമന്ത ക്ഷത്രിയർ(യഥാർത്ഥ ക്ഷത്രിയർക്ക്‌ താഴെ ഉള്ള ജാതി) ആയും മറ്റു നായർ ജാതിയെ ശൂദ്രൻ ആയുമാണ് ജാതി വ്യവസ്ഥാ വക്താക്കൾ ആയ ചില ബ്രാഹ്മണരും, സവർണ്ണ വിരുദ്ധ മനോഭാവം ഉള്ളവരും ഇന്നും കരുതുന്നത്. രാമവർമ്മ രാജാവിനെ രാമൻനായർ എന്ന് ആണ് ടിപ്പു തന്റെ വിളംബരത്തിൽ വിശേഷിപ്പിച്ചതെന്നത് ചരിത്രം ആണ്.
 
1790 ജനുവരി 19 -ന് ബദ്രൂസ് സമൻ ഖാന് എഴുതിയ കത്തിൽ ടിപ്പു ഇങ്ങനെ പറയുന്നു.<sup>[[ടിപ്പു സുൽത്താൻ#cite%20note-68|[68]]]</sup>
{| class="wikitable"
|“
|മലബാറിൽ ഈയിടെ ഒരു വലിയ വിജയമാണ് ഉണ്ടായത്. നാലു ലക്ഷത്തോളം ഹിന്ദുക്കളെ മുസൽമാന്മാരാക്കി മാറ്റാൻ കഴിഞ്ഞു. ആ നശിച്ച രാമൻ നായർക്കെതിരെ ([[കാർത്തിക തിരുനാൾ രാമവർമ്മ]]) യുദ്ധം നയിക്കാനും ഞാൻ തീരുമാനിച്ചു കഴിഞ്ഞു.
|}
ബ്രാഹ്മണ മേധാവിത്വത്തിന്റെ ഇടപെടൽ മൂലം ക്ഷത്രിയ പദവി നഷ്ടപ്പെട്ടവരാണ് പൂണൂൽ ഇല്ലാത്തതിനാൽ ശൂദ്രപദവിയും,  കുലധർമത്താൽ ക്ഷത്രിയ ധർമവും ഉള്ള പല ജാതികളും എന്നതിന് ചുവടെ ചേർക്കുന്ന തെളിവുകൾ ഉണ്ട്. മഹാരാഷ്ട്രയിലെ മറാഠികൾ, തമിഴ്നാട്ടിലെ വന്നിയർ, കേരളത്തിലെ നായന്മാർ എന്നിവ ഇത്തരം വർഗ്ഗങ്ങൾക്ക് ഉദാഹരണം ആണ്.
 
17 मेकला दरमिडाः काशाः पौण्ड्राः कॊल्ल गिरास तथा
 
     शौण्डिका दरदा दर्वाश चौराः शबर बर्बराः
 
18 किराता यवनाश चैव तास ताः कषत्रिय जातयः
 
     वृषलत्वम अनुप्राप्ता बराह्मणानाम अदर्शनात
 
The Mekalas, the Dravidas, the Lathas, the Paundras, the Konwasiras, the Saundikas, the Daradas, the Darvas, the Chauras, the Savaras, the Varvaras, the Kiratas, the Yavanas, and numerous other tribes of Kshatriyas, have become degraded into the status of Sudras through the wrath of Brahmanas.
 
ഇത് മഹാഭാരതം, അനുശാസന പർവം (ബുക്ക് നം.13)ലെ 35ൽ,17&18ശ്ലോകങ്ങൾ..
 
शनकैस्तु क्रियालोपादिमाः क्षत्रियजातयः ।
 
वृषलत्वं गता लोके ब्राह्मणादर्शनेन च ॥ ४३ ॥
 
śanakaistu kriyālopādimāḥ kṣatriyajātayaḥ |
 
vṛṣalatvaṃ gatā loke brāhmaṇādarśanena ca || 43 ||
 
But by the omission of the sacred rites, and also by their neglect of Brāhmaṇas, the following Kṣatriya castes have gradually sunk to the position of the low-born.—(43)
 
पौण्ड्रकाश्चौड्रद्रविडाः काम्बोजा यवनाः शकाः ।
 
पारदापह्लवाश्चीनाः किराता दरदाः खशाः ॥ ४४ ॥
 
pauṇḍrakāścauḍradraviḍāḥ kāmbojā yavanāḥ śakāḥ |
 
pāradāpahlavāścīnāḥ kirātā daradāḥ khaśāḥ || 44 ||
 
The Puṇḍrakas, the Coḍas, the Draviḍas, the Kāmbojas, the Yavanas, the Śākas, the Pāradas, the Pahlavas, the Cīnas, the Kirātas, the Daradas and the Khaśas.—(44)
 
ഇവ മനുസ്മൃതിയിൽ(10.43,44) നിന്ന്!
 
കൂടാതെ ഡോ.അംബേദ്കറെ പോലെ പല സാമൂഹിക ശാസ്ത്ര വിദഗ്ധരും ഈ വാദം ഉന്നയിച്ചിട്ടുണ്ട്..
 
In his book 'Who were the Sudras'
 
Dr. Ambedkar, citing Rigveda, Mahabharata and other ancient vedic scriptures, estimates that the Shudras were originally Aryans. They were a part of the Kshatriya Varna.
 
== കാണുക ==
"https://ml.wikipedia.org/wiki/ക്ഷത്രിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്