"പെൻ‌ഗ്വിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
For prehistoric genera, see [[#Systematics and evolution|Systematics]]
}}
[[ദക്ഷിണാർദ്ധഗോളം|ദക്ഷിണാർദ്ധഗോളത്തിൽ]] കാണപ്പെട്ടുവരുന്ന പറക്കാൻ സാധിക്കാത്ത [[പക്ഷി|പക്ഷിയാണ്‌]] '''പെൻ‌ഗ്വിൻ'''. [[ദക്ഷിണധ്രുവം|ദക്ഷിണ ധ്രുവത്തോട്]] അടുത്തുള്ള ദ്വീപുകളിലും, [[സൗത്ത് ആഫ്രിക്ക|ദക്ഷിണാഫ്രിക്ക]], [[ന്യൂസീലൻഡ്|ന്യൂസിലാൻഡ്]], [[ഓസ്ട്രേലിയ]], [[തെക്കേ അമേരിക്ക]] എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും ഭൂമധ്യ രേഖയോടടുത്തുള്ള [[ഗാലപ്പഗോസ് ദ്വീപുകൾ|ഗാലപ്പോസ്]] ദ്വീപുകളിലും പെൻഗിനുകൾ കാണപ്പെടുന്നു. കടലിൽ വെച്ച് മാത്രമാണ് ഇവ ഇരപിടിക്കാറുള്ളത്. [[ക്രിൽ]], [[മത്സ്യം|ചെറു മത്സ്യങ്ങൾ]], [[കൂന്തൾ|കണവ (കണവ)]], [[കൊഞ്ച്]], പുറംതോടുള്ള സ8മുദ്രജീവികൾസമുദ്രജീവികൾ മുതലായവ ആണ് ഇവയുടെ ഭക്ഷണം. അവർഇവ തങ്ങളുടെ ജീവിതത്തിന്റെ പകുതിയോളം കരയിലും ബാക്കി പകുതി കടലിലും ചെലവഴിക്കുന്നു.
 
<b>പല തരം പെൻഗിനുകൾ</b>
"https://ml.wikipedia.org/wiki/പെൻ‌ഗ്വിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്