"പെൻ‌ഗ്വിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 25:
For prehistoric genera, see [[#Systematics and evolution|Systematics]]
}}
[[ദക്ഷിണാർദ്ധഗോളം|ദക്ഷിണാർദ്ധഗോളത്തിൽ]] കാണപ്പെട്ടുവരുന്ന പറക്കാൻ സാധിക്കാത്ത [[പക്ഷി|പക്ഷിയാണ്‌]] '''പെൻ‌ഗ്വിൻ'''. [[ദക്ഷിണധ്രുവം|ദക്ഷിണ ധ്രുവത്തോട്]] അടുത്തുള്ള ദ്വീപുകളിലും, [[സൗത്ത് ആഫ്രിക്ക|ദക്ഷിണാഫ്രിക്ക]], [[ന്യൂസീലൻഡ്|ന്യൂസിലാൻഡ്]], [[ഓസ്ട്രേലിയ]], [[തെക്കേ അമേരിക്ക]] എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും ഭൂമധ്യ രേഖയോടടുത്തുള്ള [[ഗാലപ്പഗോസ് ദ്വീപുകൾ|ഗാലപ്പോസ്]] ദ്വീപുകളിലും പെൻഗിനുകൾ കാണപ്പെടുന്നു. കടലിൽ വെച്ച് മാത്രമാണ് ഇവ ഇരപിടിക്കാറുള്ളത്. [[ക്രിൽ]], [[മത്സ്യം|ചെറു മത്സ്യങ്ങൾ]], [[കൂന്തൾ|കണവ ]], [[കൊഞ്ച്]], പുറംതോടുള്ള സമുദ്രജീവികൾസ8മുദ്രജീവികൾ മുതലായവ ആണ് ഇവയുടെ ഭക്ഷണം. അവർ തങ്ങളുടെ ജീവിതത്തിന്റെ പകുതിയോളം കരയിലും ബാക്കി പകുതി കടലിലും ചെലവഴിക്കുന്നു.
 
<b>പല തരം പെൻഗിനുകൾ</b>
വരി 51:
'''പെൻ‌ഗ്വിനുകളെപ്പറ്റി ചില ലോക കാര്യങ്ങളും അറിവുകളും'''
 
* വിശ്വസാഹിത്യത്തിൽ പെൻ‌ഗ്വിനുകൾക്ക് ഇടം നേടിക്കൊടുത്ത കൃതിയാണ് അനറ്റോൾ ഫ്രാൻസ് എന്ന ഫ്രഞ്ച് എഴുത്തുകാരൻ രചിച്ച ''പെൻ‌ഗ്വിൻ'' ''ദ്വീപ് ''എന്ന കൃതി.
 
* ലോകപ്രശസ്ത സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ "ലിനക്സ്ന്റെ ഭാഗ്യമുദ്ര '''''"ടക്സ്"''''' എന്ന പെൻ‌ഗ്വിൻ ആണ്.<ref>മനോരമ ദിനപ്പത്രം 2019 സെപ്റ്റംബർ 16 (പഠിപ്പുര - താൾ 12)</ref><ref>http://www.penguins.cl/galapagos-penguins.htm</ref>
"https://ml.wikipedia.org/wiki/പെൻ‌ഗ്വിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്