"ഞണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
(b) '''''കാട്ടുഞണ്ട്/കൊതക്കാടൻ'''''
 
ഇതിന്റെ പുറംതോടിന് ഇരുണ്ട പച്ച നിറം ആണ്. കടികാലാഗ്രങ്ങൾ ചോര നിറത്തിൽ കാണപ്പെടുന്നു. അള്ളുകാലുകൾക്ക് നേർത്ത മഞ്ഞ കലർന്ന ഓറഞ്ചു നിറം. ഇതിന് ജാഗ്രതയും ശൗര്യവും വളരെ കൂടുതൽ ആയതിനാൽ കാട്ടുഞണ്ടിനെ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം. ഒളിവേസിയ ഇനത്തിലെ പെൺഞണ്ടിന് '''''കാട്ടുഞണ്ട് ''''' എന്നും, ആൺഞണ്ടിന് '''''കൊതക്കാടൻ''''' എന്നുമാണ് വിളിപ്പേരുകൾ.
കൊതക്കാടൻ എന്നുമാണ് വിളിപ്പേരുകൾ.
 
 
"https://ml.wikipedia.org/wiki/ഞണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്