"ഞണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
 
നല്ല വേലിയേറ്റ സമയത്ത് ഞണ്ടുകൾ വെള്ളത്തിനടിയിൽ നിന്ന് ഇളകി മുകളിൽ എത്തും. വളരുന്നു എന്നതിന്റെ സൂചനയായി ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുറം തോട് പൊളിക്കും. ഓരോ തവണയും ഇങ്ങനെ ചെയ്യുമ്പോൾ 100 - 150 ഗ്രാം അധിക ഭാരമെത്തും. വെള്ളം ഉള്ളിലുറയുന്ന 500 - 600 ഗ്രാം ഭാരമുള്ള മെത്ത ഞണ്ടുകളെ ലവണാംശമുള്ള കുളത്തിൽ ഒന്നര മാസം വളർത്തി മാംസമുറപ്പിച്ചു മഡ് ക്രാബുകൾ ആക്കാം. ഞണ്ട് കൊഴുപ്പിക്കൽ എന്ന സാങ്കേതിക വിദ്യ ആണിത് !
 
(b) '''''കാട്ടുഞണ്ട്/കൊതക്കാടൻ'''''
 
ഇതിന്റെ പുറംതോടിന് ഇരുണ്ട പച്ച നിറം ആണ്. കടികാലാഗ്രങ്ങൾ ചോര നിറത്തിൽ കാണപ്പെടുന്നു. അള്ളുകാലുകൾക്ക് നേർത്ത മഞ്ഞ കലർന്ന ഓറഞ്ചു നിറം. ഇതിന് ജാഗ്രതയും ശൗര്യവും വളരെ കൂടുതൽ ആയതിനാൽ കാട്ടുഞണ്ടിനെ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം. ഒളിവേസിയ ഇനത്തിലെ പെൺഞണ്ടിന് '''''കാട്ടുഞണ്ട് ''''' എന്നും, ആൺഞണ്ടിന് '''''കൊ തക്കാടൻ''''' എന്നുമാണ് വിളിപ്പേരുകൾ.
 
 
"https://ml.wikipedia.org/wiki/ഞണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്