"ഞണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
(a) '''''മഡ്ക്രാബ്'''''
 
കായൽ ഞണ്ടായ മഡ്ക്രാബ് ഞണ്ടുകളിലെ ഭീമന്മാർ ആണ്. പച്ച പുറംതോടും ഇരുണ്ട ചാരപ്പച്ച കലർന്ന കട്ടിക്കാലുകളും ചേർന്നവയാണ് മഡ്ക്രാബുകൾ. നല്ല തീറ്റ കൊടുത്താൽ ഏഴാം മാസത്തിൽ തന്നെ ഏകദേശം ഒന്നര കിലോയോളം തൂക്കം വെയ്ക്കും.
 
നല്ല വേലിയേറ്റ സമയത്ത് ഞണ്ടുകൾ വെള്ളത്തിനടിയിൽ നിന്ന് ഇളകി മുകളിൽ എത്തും. വളരുന്നു എന്നതിന്റെ സൂചനയായി ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുറം തോട് പൊളിക്കും. ഓരോ തവണയും ഇങ്ങനെ ചെയ്യുമ്പോൾ 100 - 150 ഗ്രാം അധിക ഭാരമെത്തും. വെള്ളം ഉള്ളിലുറയുന്ന 500 - 600 ഗ്രാം ഭാരമുള്ള മെത്ത ഞണ്ടുകളെ ലവണാംശമുള്ള കുളത്തിൽ ഒന്നര മാസം വളർത്തി മാംസമുറപ്പിച്ചു മഡ് ക്രാബുകൾ ആക്കാം. ഞണ്ട് കൊഴുപ്പിക്കൽ എന്ന സാങ്കേതിക വിദ്യ ആണിത് !
 
 
"https://ml.wikipedia.org/wiki/ഞണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്