"അൽഫോൻസ് ഡോഡെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
 
വരി 14:
| influenced =
}}
[[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊൻപതാം നൂറ്റാണ്ടിൽ]] ജീവിച്ചിരുന്ന വിഖ്യാതനായ ഫ്രഞ്ച് സാഹിത്യകാരനാണു് '''അൽഫോൻസ് ഡോഡെ'''. പ്രശസ്ത സാഹിത്യകാരന്മാരായ [[ലിയോൺ ഡോഡെ]], [[ലൂസിയൻ ഡോഡെ]] എന്നിവർ അദ്ദേഹത്തിന്റെ മക്കളാണു്.
==ജീവിതരേഖ==
1840 മേയ് 13നു് [[ഫ്രാൻസ്|ഫ്രാൻസിലെ]] നിംസിൽ ജനിച്ചു. 1849ൽ [[പട്ട്]] വ്യവസായിയായിരുന്ന പിതാവിനുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ മൂലം അദ്ദേഹം തന്റെ ഫാക്റ്ററി വിറ്റ് ലിയോൺസിലേക്കു പോകാൻ നിർബന്ധിതനായപ്പോൾ കുടുംബവും അവിടേക്ക് മാറി.
 
==കൃതികൾ==
"https://ml.wikipedia.org/wiki/അൽഫോൻസ്_ഡോഡെ" എന്ന താളിൽനിന്ന് ശേഖരിച്ചത്