"എം.എസ്. സ്വാമിനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Dr_M_S_Swaminathan.gif" നീക്കം ചെയ്യുന്നു, Túrelio എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Copyright violation: Low-res version of image found on [https://vtnews.vt.edu/articles/2009/
No edit summary
വരി 29:
}}
{{prettyurl|M. S. Swaminathan}}
പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ '''എം.എസ്.സ്വാമിനാഥൻ''' എന്ന '''മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ'''. ഇന്ത്യയിലെ [[ഹരിതവിപ്ലവം|ഹരിത വിപ്ലവത്തിന്റെ]] പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് [[തെക്കുകിഴക്കേ ഏഷ്യ|തെക്കു കിഴക്കേഷ്യയിലെ]] മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്.{{അവലംബം}} 1952 ൽ [[കേംബ്രിഡ്ജ് സർവകലാശാല|കേംബ്രിഡ്ജ് സർവ്വകലാശാലയിൽ]] നിന്നും [[ജനിതകശാസ്ത്രം|ജനിതകശാസ്ത്രത്തിൽ]] പി.എച്ച് ഡി നേടിയ അദ്ദേഹം [[ഇന്ത്യ|ഇന്ത്യയിലെത്തി]] കാർഷിക രംഗത്തിന്റെ അതികായനായി.ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് ശ്രീ സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്. 1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂ‍റു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.<ref>
മാതൃഭൂമി തൊഴിൽ വാ‍ർത്ത ഹരിശ്രീ,2006 ഫെബ്രുവരി 4 പേജ് 18
</ref>
"https://ml.wikipedia.org/wiki/എം.എസ്._സ്വാമിനാഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്