"പെൻ‌ഗ്വിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 42:
1.1 മീറ്റർ വരെ ഉയരമുള്ള [[ചക്രവർത്തി പെൻ‌ഗ്വിൻ]] ആണ് ഇവയിൽ ഏറ്റവും വലിയവ. ഇവയ്ക്ക് 40 കിലോ വരെ ഭാരം ഉണ്ടാവും !ചിറകുകളുടെ നീളം ഏകദേശം 30 സെ.മി.
 
<b>ചില പ്രത്യേകതകൾ :- </b>
 
(a) കാൽപാദങ്ങളിൽ വെച്ച് മുട്ട വിരിയിക്കുന്നു.
 
(b) ചിറകുകൾ ഉണ്ടെങ്കിലും പറക്കാൻ കഴിവില്ല.
 
(c) പക്ഷിലോകത്തിലെ മികച്ച നീന്തൽ താരങ്ങളും മുങ്ങൽ വിദഗ്ധരും ആണ് ഇവ.
 
(d) രണ്ട് കാലുകളിൽ നിവർന്നു നിൽക്കാൻ കഴിയും.
 
(e) നീന്താൻ കാലുകൾ ഉപയോഗിക്കാറില്ല.
ശക്തമായ ചിറകുകൾ ഉപയോഗിച്ച് മണിക്കൂറിൽ 7 - 8 കി. മി നീന്തുന്നു.
 
(f) ചക്രവർത്തി പെൻഗിനുകളിൽ ആൺ പക്ഷി ആണ് മുട്ടയ്ക്ക് അടയിരിക്കാറ്.
 
(g) എല്ലാ വർഷവും ഒരിക്കലെങ്കിലും തൂവലുകൾ എല്ലാം പൊഴിച്ചുകളഞ്ഞു പുതിയവ ധരിക്കുന്നു.ഈ വിദ്യക്ക് മോൾട്ടിങ് എന്ന് പറയുന്നു.
 
കാൽപാദത്തിൽ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷിയാണിത്‌.
<ref>http://www.penguins.cl/galapagos-penguins.htm</ref>
[[പ്രമാണം:AntarcticaSummer.jpg|right|thumb|242px|പെൻ‌ഗ്വിൻ - അന്റാർട്ടിക്കയിൽനിന്നുമുള്ള ചിത്രം]]
"https://ml.wikipedia.org/wiki/പെൻ‌ഗ്വിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്