"പെൻ‌ഗ്വിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
 
കടലിൽ വെച്ച് മാത്രമാണ് ഇവ ഇരപിടിക്കാറുള്ളത്.
[[ക്രിൽ]], [[ചെറു മത്സ്യങ്ങൾ]], [[കൂന്തൾ]], കൊഞ്ച്, പുറംതോടുള്ള തുടങ്ങിയ [[സമുദ്രജീവികൾ|സമുദ്രജീവികളാണ്‌]] ഇവയുടെ ഭക്ഷണം.
 
<b>പെൻഗിനുകൾ പല തരത്തിലുണ്ട് </b>
 
1 .. '''Little penguine.. '''
 
ഏകദേശം ഒരു കിലോ ഭാരവും 35 സെ. മി ഉയരവുമുള്ളവയാണ് little peguin - കൾ [[ചെറിയ നീല penguin]]നിറത്തിലുള്ള ഇവയാണ് ഈ ശ്രേണിയിലെ ഏറ്റവും ചെറിയവ.
 
2. .. എമ്പറർ'''ചക്രവർത്തി പെൻഗിനുകൾ.. '''
 
1.1 മീറ്റർ വരെ ഉയരമുള്ള [[എമ്പറർ|ചക്രവർത്തി പെൻ‌ഗ്വിൻ]] ആണ് ഇവയിൽ ഏറ്റവും വലിയവ. ഇവയ്ക്ക് 40 കിലോ വരെ ഭാരം ഉണ്ടാവും !ചിറകുകളുടെ നീളം ഏകദേശം 30 സെ.മി.
 
 
"https://ml.wikipedia.org/wiki/പെൻ‌ഗ്വിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്