"പെൻ‌ഗ്വിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
For prehistoric genera, see [[#Systematics and evolution|Systematics]]
}}
[[ദക്ഷിണാർദ്ധഗോളം|ദക്ഷിണാർദ്ധഗോളത്തിൽ]] കാണപ്പെട്ടുവരുന്ന പറക്കാൻ സാധിക്കാത്ത [[പക്ഷി|പക്ഷിയാണ്‌]] '''പെൻ‌ഗ്വിൻ'''. ദക്ഷിണ ധ്രുവത്തോട് അടുത്തുള്ള ദ്വീപുകളിലും, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ആസ്‌ട്രേലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും ഭൂമധ്യ രേഖയോടടുത്തുള്ള ഗാലപ്പോസ് ദ്വീപുകളിലും പെൻഗിനുകൾ കാണപ്പെടുന്നു. [[ക്രിൽ]], [[മത്സ്യം]], [[കൂന്തൾ]] തുടങ്ങിയ [[സമുദ്രജീവികൾ|സമുദ്രജീവികളാണ്‌]] ഇവയുടെ ഭക്ഷണം. 1.1 മീറ്റർ വരെ ഉയരമുള്ള [[എമ്പറർ പെൻ‌ഗ്വിൻ]]ഈ വിഭാഗത്തിൽപ്പെട്ട ഏറ്റവും വലിയവയാണ്‌ - ഏറ്റവും ചെറിയവ 40 സെന്റീമീറ്ററോളം ഉയരമുള്ള [[ചെറിയ നീല പെൻ‌ഗ്വിൻ]]ആണ്‌. പൊതുവേ [[അന്റാർട്ടിക്ക]]പോലുള്ള തണുപ്പുള്ള പ്രദേശങ്ങളിലാണ്‌ ഇവയെ കണ്ടുവരുന്നതെങ്കിലും [[ഗാലപ്പഗോസ് പെൻ‌ഗ്വിൻ]] എന്നയിനം [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖപ്രദേശമായ]] [[ഗാലപ്പഗോസ്|ഗാലപ്പഗോസിലാണ്‌]] അധിവസിക്കുന്നത്‌.
 
<b>ഇരപിടുത്തം</b>
 
കടലിൽ വെച്ച് മാത്രമാണ് ഇവ ഇരപിടിക്കാറുള്ളത്.
[[ക്രിൽ]], [[ചെറു മത്സ്യങ്ങൾ]], [[കൂന്തൾ]], കൊഞ്ച്, പുറംതോടുള്ള തുടങ്ങിയ [[സമുദ്രജീവികൾ|സമുദ്രജീവികളാണ്‌]] ഇവയുടെ ഭക്ഷണം.
 
<b>പെൻഗിനുകൾ പല തരത്തിലുണ്ട് </b>
 
1 .. Little penguine..
 
ഏകദേശം ഒരു കിലോ ഭാരവും 35 സെ. മി ഉയരവുമുള്ളവയാണ് little peguin - കൾ [[ചെറിയ നീല penguin]]
 
2. .. എമ്പറർ പെൻഗിനുകൾ..
 
1.1 മീറ്റർ വരെ ഉയരമുള്ള [[എമ്പറർ|ചക്രവർത്തി പെൻ‌ഗ്വിൻ]] ആണ് ഇവയിൽ ഏറ്റവും വലിയവ. ഇവയ്ക്ക് 40 കിലോ വരെ ഭാരം ഉണ്ടാവും !ചിറകുകളുടെ നീളം ഏകദേശം 30 സെ.മി.
 
 
കാൽപാദത്തിൽ വെച്ച് മുട്ട വിരിയിക്കുന്ന പക്ഷിയാണിത്‌.
<ref>http://www.penguins.cl/galapagos-penguins.htm</ref>
"https://ml.wikipedia.org/wiki/പെൻ‌ഗ്വിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്