"സെവൻ സമ്മിറ്റുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[പ്രമാണം:World location map (equirectangular 180).svg|ലഘുചിത്രം|500x500ബിന്ദു]]
 
ഏഴ് [[ഭൂഖണ്ഡം|ഭൂഖണ്ഡങ്ങളിലെയും]] ഏറ്റവും ഉയരമുള്ള പർവതങ്ങളാണ് '''സെവൻ സമ്മിറ്റുകൾ''' എന്നറിയപ്പെടുന്നത് . പർവതാരോഹകാർക്ക് ഒരു വെല്ലുവിളിയായി ആണ് ഇത് കണക്കാക്കപ്പെടുന്നത് .ആദ്യമായി ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമുള്ള പർവതങ്ങളാണ്പർവതങ്ങൾ കീഴടക്കി സെവൻ സമ്മിറ്റുകൾ കീഴടക്കിപൂർത്തിയാക്കി എന്ന ചരിത്ര നേട്ടം കരസ്ഥമാക്കിയത് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] പർവ്വതാരോഹകൻ ആയ 1985 ഏപ്രിൽ 30 ന് '''റിച്ചാർഡ് ബാസ്''' ആണ്.
 
==സെവൻ സമ്മിറ്റുകൾ ==
 
{| class="wikitable sortable"
|+ സെവൻ സമ്മിറ്റുകൾ (ഉയരം പ്രകാരം )
|+ Seven Summits (sorted by elevation)
|-
!
Line 108 ⟶ 110:
|Unknown
|}
== 8000 മീറ്ററിന് മുകളിൽ ഉയരമുള്ള കൊടുമുടികൾ ==
 
8000 മീറ്ററിന് മുകളിൽ ഉയരമുള്ള 14 കൊടുമുടികൾ ആണ് ലോകത്തു മൊത്തം ഉള്ളത്. ഈ കൊടുമുടികളെല്ലാം ഏഷ്യയിൽ ഒന്നുകിൽ ഹിമാലയത്തിലോ കാറക്കോറത്തോ ആണ്.
 
{{wide image|Comparison of highest mountains.svg|640px|Comparison of the heights of the Seven Summits with the [[Eight-thousander]]s and [[Seven Second Summits]].}}
 
==സെവൻ സമ്മിറ്റുകൾ- ചിത്രം ==
[[File:7summits v2.jpg|7summits v2]]
 
"https://ml.wikipedia.org/wiki/സെവൻ_സമ്മിറ്റുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്