"മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

95 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
2409:4073:2019:6E3E:275A:42D4:DF1B:2C51 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Manoje.john സൃഷ്ടിച്ചതാണ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (2409:4073:2019:6E3E:275A:42D4:DF1B:2C51 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Manoje.john സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
[[ഇന്ത്യ|ഇന്ത്യയിൽ]] പ്രധാനമായും [[കേരളം|കേരള സംസ്ഥാനത്തിലും]] [[ലക്ഷദ്വീപ്|ലക്ഷദ്വീപിലും]] [[പുതുച്ചേരി|പുതുച്ചേരിയുടെ]] ഭാഗമായ [[മയ്യഴി|മയ്യഴിയിലും]] സംസാരിക്കപ്പെടുന്ന ഭാഷയാണ് '''മലയാളം'''. ഇതു [[ദ്രാവിഡ ഭാഷകൾ|ദ്രാവിഡ ഭാഷാ]] കുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിൽ ''' [[ശ്രേഷ്ഠഭാഷാ പദവി]]''' ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം<ref>http://www.mathrubhumi.com/story.php?id=363037</ref>. 2013 മേയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്
 
[[ഇന്ത്യൻ ഭരണഘടന|ഇന്ത്യൻ ഭരണഘടനയിലെ]] എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന [[ഇന്ത്യ|ഇന്ത്യയിലെ]] ഇരുപത്തിരണ്ട് [[ഔദ്യോഗിക ഭാഷ|ഔദ്യോഗിക ഭാഷകളിൽ]] ഒന്നാണ് ''മലയാളം''<ref>[http://lawmin.nic.in/coi/coiason29july08.pdf Constitution of India], page 330, EIGHTH SCHEDULE, Articles 344 (1) and 351]. Languages.</ref>. മലയാള ഭാഷ ''കൈരളി'', മലനാട്ട് ഭാഷ എന്നും അറിയപ്പെടുന്നു. [[കേരളം|കേരള സംസ്ഥാനത്തിലെ]] ഭരണഭാഷയും കൂടിയാണ്‌ മലയാളം. [[കേരളം|കേരളത്തിനും]] [[ലക്ഷദ്വീപ്|ലക്ഷദ്വീപിനും]] പുറമേ [[തമിഴ്നാട്|തമിഴ്നാട്ടിലെ]] ചില ഭാഗങ്ങളിലും [[കർണാടക|കർണാടകയുടെ]] [[ദക്ഷിണകന്നട]], കുടക്കൊടഗ് ഭാഗങ്ങളിലും [[ഗൾഫ് രാജ്യങ്ങൾ]],ഉത്തര കന്നഡ[[സിംഗപ്പൂർ]],ഉഡുപ്പി ഭാഗങ്ങളിലും[[മലേഷ്യ]] തമിിഴ്നാട്ടിലെഎന്നിവിടങ്ങളിലെ കന്യാകുമാരിയിലുംകേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് [[ഗൾഫ്ഭാരതത്തിലെ രാജ്യങ്ങൾഔദ്യോഗിക ഭാഷകൾ‍|ഗൾഫ്മറ്റ് രാജ്യങ്ങ21]]<nowiki/>ളിലും ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ [[തമിഴ്]] (കൊടുംതമിഴ്) ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. യു. എ. ഇ.-യിലെ നാലു ഔദ്യോഗിക ഭാഷകളിൽ ഒന്നു മലയാളം ആണു്.{{തെളിവ്}}
 
 
, [[സിംഗപ്പൂർ]], [[മലേഷ്യ]] എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് [[ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ‍|മറ്റ് 21]] ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ [[തമിഴ്]] (കൊടുംതമിഴ്) ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. യു. എ. ഇ.-യിലെ നാലു ഔദ്യോഗിക ഭാഷകളിൽ ഒന്നു മലയാളം ആണു്.{{തെളിവ്}}
 
മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലബാറികൾ [[മലയാളി|മലയാളികൾ]] എന്നു വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയർ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.75 [[കോടി]] ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്.
 
== അന്യഭാഷാ സ്വാധീനം ==
മലയാളഭാഷയെ ഏറ്റവും കൂടുതലായി സ്വാധീനിച്ചതു തമിഴും തുളുവും സംസ്കൃതവും ആണ്‌. ദ്രാവിഡ പൈതൃകവും ബ്രാഹ്മണ മേധാവിത്ത്വവും ആണ്‌ അതിനു കാരണം. എങ്കിലും ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകൾ മാത്രമല്ല, ലോകത്തിലെ തന്നെ മിക്ക ഭാഷകളുടെയും അംശങ്ങൾ മലയാളത്തിൽ കാണാം. ആദികാലം തൊട്ടേ കേരളത്തിനുണ്ടായിരുന്ന വ്യാപാരബന്ധങ്ങൾ ഭാഷയുടെ പുരോഗതിയെ ഏറെ സ്വാധീനിച്ചതായി കാണാം. ഹിന്ദിയും,പേർഷ്യനും അറബിയും, ഉർദുവും, യൂറോപ്പിയൻ ഭാഷകളും, ചൈനീസും എല്ലാം അതിന്റേതായ സംഭാവന മലയാളത്തിനു നൽകിയിട്ടുണ്ട് <ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങൾ|year=1995 |publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref>.
 
== മലയാളം അച്ചടി ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3219315" എന്ന താളിൽനിന്ന് ശേഖരിച്ചത്